ശാസ്ത പഞ്ചരത്‌ന സ്‌തോത്രം Sastha Pancharatnam Malayalam Lyrics

ശാസ്ത പഞ്ചരത്‌ന സ്‌തോത്രം - രചന ശങ്കരാചാര്യർ. Sastha Pancharatnam Malayalam language lyrics. ശനിയുടെ അധിദേവതയാണ് ശാസ്താവ്. നിത്യവും അയ്യപ്പസ്വാമിയെ ഭജിച്ചാൽ ശനിദോഷം ശമിക്കും അനുകൂല ഫലം നൽകും. ജ്യോതിഷപ്രകാരം ശനിയുടെ അധിപനാണ് ശാസ്താവ്. ശങ്കരാചാര്യർ എഴുതിയ  ഈ സ്തോത്രം നിത്യേന ജപിക്കുന്നത് ദോഷങ്ങള്‍ എളുപ്പം മാറ്റാന്‍ കഴിയും. 

ശാസ്ത പഞ്ചരത്‌ന സ്‌തോത്രം


ലോകവീരം മഹാപൂജ്യം 

സര്‍വ്വരക്ഷാകരം വിഭും

പാര്‍വതീ ഹൃദയാനന്ദം 

ശാസ്താരം പ്രണമാമ്യഹം


വിപ്രപൂജ്യം വിശ്വവന്ദ്യം

വിഷ്ണുശംഭോ പ്രിയം സുതം

ക്ഷിപ്രപ്രസാദ നിരതം 

ശാസ്താരം പ്രണമാമ്യഹം


മത്ത മാതംഗ ഗമനം

കാരുണ്യാമൃത പൂരിതം

സര്‍വ്വവിഘ്‌ന ഹരം ദേവം 

ശാസ്താരം പ്രണമാമ്യഹം


അസ്മത് കുലേശ്വരം ദേവം

അസ്മത് ശത്രു വിനാശനം

അസ്മ ദിഷ്ട പ്രദാതാരം 

ശാസ്താരം പ്രണമാമ്യഹം


പാണ്ഡ്യേശ വംശതിലകം 

കേരളേ കേളിവിഗ്രഹം

ആര്‍ത്തത്രാണപരം ദേവം 

ശാസ്താരം പ്രണമാമ്യഹം


പഞ്ചരത്‌നാഖ്യ വേദദ്യോ 

നിത്യം ശുദ്ധ പഠേന്നരഃ

തസ്യ പ്രസന്നോ ഭഗവാന്‍ 

ശാസ്താ വസതിമാനസേ


ശാസ്ത പഞ്ചരത്‌ന സ്‌തോത്രം Sastha Pancharatnam Malayalam Lyrics


Comments

  1. Can you know the Malayalam meaning of this stotra?

    ReplyDelete

Post a Comment

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *