Mookambika Stuti Lyrics in Malayalam | Divine Prayer to Goddess Mookambika

Mookambika Stuti – A Sacred Malayalam Hymn Dedicated to Goddess Mookambika

Mookambika Stuti – A Sacred Malayalam

*Mookambika Stuti *

ഓം നമോ മൂകാംബികേ 
സർവ്വാനുഗ്രഹ ദായികേ 
നിത്യം ദേവീ നമോസ്തുതേ 
നാരായണീ നമോസ്തുതേ.!

ഓം നമോ മൂകാംബികേ 
കൊല്ലൂർ വാഴും അംബികേ 
നിത്യം ദേവീ നമോസ്തുതേ നാരായണീ നമോസ്തുതേ!

ഓം നമോ സരസ്വതീ 
ഓം നമോ മഹാലക്ഷ്മീ
ഓം നമോ ജഗദീശ്വരീ 
നാരായണീ നമോസ്തുതേ!

ഓം നമോ മൂകാംബികേ 
അല്ലലകറ്റും അംബികയേ
നിത്യം ദേവീ നമോസ്തുതേ 
നാരായണീ നമോസ്തുതേ!

ഓം നമോ മൂകാംബികേ 
അരുണോദയ പ്രശോഭികേ
നിത്യം ദേവീ നമോസ്തുതേ 
നാരായണീ നമോസ്തുതേ!

ഓം നമോ മൂകാംബികേ
ശങ്കരലോചനയാം ദേവീ
നിത്യം ദേവീ നമോസ്തുതേ 
നാരായണീ നമോസ്തുതേ!

ഓം നമോ മൂകാംബികേ
സത്യബ്രഹ്മ സ്വരൂപിണീ
നിത്യം ദേവീ നമോസ്തുതേ 
നാരായണീ നമോസ്തുതേ!

ഓം നമോ മൂകാംബികേ
സംഗീതാമൃത വർഷിണീ
നിത്യം ദേവീ നമോസ്തുതേ 
നാരായണീ നമോസ്തുതേ!

ഓം നമോ മൂകാംബികേ
സർവ്വമംഗള സ്വരൂപിണീ
നിത്യം ദേവീ നമോസ്തുതേ 
നാരായണീ നമോസ്തുതേ...!!


🙏🌹🙏🌹🙏🌹🙏

Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *