ഏകാക്ഷര ഗണപതി കവചം Ekakshara Ganapati Kavacham Lyrics in Malayalam. ഏകാക്ഷര ഗണപതി കവചം എന്നത് രുദ്രയാമല തന്ത്രത്തിലെ ശിവ-പാർവതീ സംവാദത്തിൽ ഉൾപ്പെടുന്ന ഗണപതി ഭഗവാന്റെ ഒരു ദിവ്യ സ്തോത്രമാണ്. സമസ്ത വിഘ്നങ്ങളെയും അകറ്റി ഐശ്വര്യം നൽകുന്ന ഒരു ദിവ്യ സ്തോത്രമാണ് ഏകാക്ഷര ഗണേശ കവചം (ഏകാക്ഷര ഗണപതി കവചം).
ഏകാക്ഷര ഗണേശ കവചം ഫലം: ഇത് ഭക്തിയോടെ നിത്യം ജപിക്കുന്നത് സർവ്വകാര്യസിദ്ധിക്കും ശത്രുനാശത്തിനും ഗ്രഹദോഷശാന്തിക്കും ഉത്തമമാണെന്ന് വിശ്വസിക്കപ്പെടുന്നു.
ഏകാക്ഷര ഗണേശ കവചം Ekakshara Ganesha Kavacham Lyrics
ശ്രീ ഗണേശായ നമഃ
നമസ്തസ്മൈ ഗണേശായ സർവ്വവിഗ്നവിനാശനേ
കാര്യാരംഭേഷു സർവ്വേഷു പൂജിതോ യഃ സുരൈരപി 1
പാർവ്വത്യുവാചഃ
ഭഗവാൻ ദേവദേവേശ ലോകാനുഗ്രഹ കാരകഃ,
ഇദാനീ ശ്രോതുമിച്ഛാമി കവചം യപ്രകാശിതം. 2
ഏകാക്ഷരസ്യ മന്ത്രസ്യ ത്വയാ പ്രീതേന സേചസാ,
വദൈതദ്വിധിവദ്ദേവ യദി തേ വല്ലഭാസ്മ്യഹം. 3
ഈശ്വര ഉവാചഃ
ശ്രുണു ദേവി പ്രവഷ്യാമി നാഖ്യേയമപി തേ ദ്രുവം
ഏകാക്ഷരസ്യ മന്ത്രസ്യ കവചം സർവ്വകാമദം 4
യസ്യ സ്മരണമാത്രേണ ന വിഗ്നാഃ പ്രഭവന്തി ഹി,
ത്രികാലമേകകാലം വാ യേ പഠന്തി സദാ നരഃ 5
തേഷാം ക്വപി ഭയം നാസ്തി സംഗ്രാമേ സങ്കടേ ഗിരൌ,
ഭൂതവേതാള രക്ഷോഭിർ ഗണേശഗഹൈചാപി ന ഭാദ്ധ്യതേ. 6
ഇദം കവചമജ്ഞാത്വാ യോ ജപേദ് ഗണനായകം,
ന ചസിദ്ധിമാപ്നോതി മൂഢോ വർഷശതൈരപി. 7
അഘോരോ മേ തഥാ മന്ത്രോ മന്ത്രണാമുത്തമോത്തമഃ
തദേദം കവചം ദേവി ദുർല്ലഭം ഭുവി മാനവൈഃ 8
ഗോപനീയം പ്രയത്നേന നാജ്യേയം യസ്യ കസ്യചിത്
തവപ്രീത്യാ മഹേശാനി കവചം കഥ്യതേÝത്ഭുതം 9
ഏകാക്ഷരസ്യ മന്ത്രസ്യഗണകശ്ചർഷിരീരിതഃ,
ത്രിഷ്ടുപ് ഛന്ദസ്തു വിഗ്നേശോ ദേവതാ പരികീർതിതാ. 10
ഗം ബീജം ശക്തിരോങ്കാരഃ സർവ്വകാമാർഥസിദ്ധയേ,
സർവ്വവിഗ്നവിനാശായ വിനിയോഗസ്തു കീർതിതഃ 11
ധ്യാനം:
രക്താംഭോജസ്വരൂപം ലസദരൂണസരോജാധിരൂഢം ത്രിനേത്രം പാശം
ചൈവാങ്കുശം വാ വരദമഭയദം ബാഹുഭിർധാരയന്തം
ശക്ത്യാ യുക്തം ഗജാസ്യം പൃഥുതരജഠരം നാഗയജ്ഞോപവീതം ദേവം
ചന്ദ്രാർധചൂടം സകലഭയകരം വിഗ്നരാജം നമാമി. 12
കവചം:
ഗണേശോമേ ശിരഃ പാതു ഭാലം പാതു ഗജാനനം:
നേത്രേ ഗണപതിഃ പാതു ഗജകർണഃ ശ്രുതീ മമം 13
കപോലൌ ഗണനാഥസ്തു ധ്രാണം ഗന്ധർവ്വപൂജിതഃ
മുഖം മേ സുമുഖഃ പാതി ചിബുകം ഗിരിജാസുതഃ 14
ജിഹ്വാം പതുഗണക്രീടോ ദന്താൻ രക്ഷതു ദുർമുഖഃ
വാചം വിനായകഃ പാതു കഷ്ടം പാതുമഹോത്കടഃ 15
സ്കന്ധൌ പതു ഗജസ്കന്ധൌ ബാഹു മേ വിഗ്നനാശാനഃ
ഹസ്തൌരക്ഷതു പേരംഭോ വക്ഷഃ പാതു മഹാബലഃ 16
ഹൃദയം ഗണപതിരുദരം മേ മഹോദരഃ
നാഭി ഗംഭീര ഹൃദയഃ പൃഷ്ടം പാതു സുരപ്രിയഃ 17
കടിം മേ വികടഃ പാതുഗുഹ്യാം മേ ഗൃഹപൂജിതഃ
ഊരു മേ പാതു കൌമാരം ജാനുനീ ച ഗണാധിപഃ 18
ജംഘേ ഗജപ്രദഃ പാതു ഗുൽഫൌ മേ ധൂർജടിപ്രിയ
ചരണൌ ദുർജയഃ പാതുർസാംഗം ഗണനായകഃ 19
ആമോദോ മേÝഗ്രതഃ പാതു പ്രമോദഃ പാതു പൃഷ്ടതഃ
ദക്ഷിണേ പാതു സിദ്ധിശോ വാമേ വിഗ്നധരാർചിതഃ 20
പ്രച്യാം രക്ഷതു മാം നിത്യം ചിന്താമണിവിനായകഃ
ആഗ്നേയാം വക്രതുണ്ടോ മേ ദക്ഷിണസ്യ്മുമാസുതഃ 21
നൈഋത്യാം സർവ്വവിഗ്നേശഃ പാതുനിത്യം ഗണേശ്വരഃ
പ്രതിച്യാം സിദ്ധിദഃ പാതു വായവ്യാം ഗജകർണകഃ 22
കൌബേര്യോം സർവ്വസിദ്ധിശഃ ഈശാന്യമീശനന്ദനഃ
ഊർധ്വം വിനായകഃ പാതു അധോമൂഷകവാഹനഃ 23
ദിവാ ഗോക്ഷിരധവലഃ പാതുനിത്യം ഗജാനനഃ
രാത്രൌ പാതു ഗണക്രീടഃ സന്ധ്യോഃ സുരവന്ദിതഃ 24
പാശാങ്കുശാഭയകരഃ സർവ്വതഃ പാതുമാം സദാ,
ഗ്രഹഭൂതപിശാചേഭ്യഃ പാതു നിത്യം ഗജാനനഃ 25
സത്വം രജസ്തമോ വാചം സിദ്ധിം ജ്ഞാനം സ്മൃതിം ദയാം,
ധർമ്മചതുർവിധം ലക്ഷ്മീം ലജ്ജാം കീർതിം കുലം വപുഃ 26
ധനം ധാന്യം ഗൃഹം ദാരാൻ സഖീംസ്തഥാ,
ഏകദന്തോÝവതു ശ്രീമാൻ സർവ്വതഃ ശങ്കരാത്മജഃ 27
സിദ്ധിദം കീർതിദം ദേവി പ്രപഠേന്നിയതഃ ശുചിഃ
ഏകകാലം ദവികാലം വാപി ഭക്തിമാൻ 28
നതസ്യ ദുർലഭം കിഞ്ചിത് ത്രിഷു ലോകേഷു വിദ്യതേ,
സർവ്വപാപവിനിർമുക്തോ ജായതേ ഭുവി മാനവഃ 29
യം യം കാമയതേ നിത്യം സുദുർലഭമനോരഥം,
തം തം പ്രാപ്നോതി സകലം ഷണ്മാസാന്നാത്ര സംശയഃ 30
മോഹനസ്തംഭനാകർഷമാരണോച്ചാടനം വശം,
സ്മരണാദേവ ജായന്തേ നാത്ര കാര്യ വിചാരണ. 31
സർവ്വവിഗ്നഹരം ദേവം ഗ്രഹപീടാനിവാരണം,
സർവശത്രുക്ഷയകരം സർവ്വാപത്തിനിവാരണം. 32
ധൃത്വേദം കവചം ദേവി യോ ജപേന്മന്ത്രമുത്തമം,
നാ വാച്യതേ സ വിഗ്നൌധൈഃ കഥാചിദപി കുത്രചിത് 33
ഭൂർജേ ലിഖിത്വ് വിധിദദ്ധാരയേദ്യോ നരഃ ശുചിഃ
ഏകബാഹോ ശിരഃ കണ്ഡേ പൂജയിത്വാ ഗണാധിപം. 34
ഏകാക്ഷരസ്യ മന്ത്രസ്യ കവചം ദേവി ദുർല്ലഭം,
യോ ധാരയേന്മഹേശാനി ന വിഘ്നൈരഭിഭൂയതേ. 35
ഗണേശഹൃദയം നാമം കവചം സർവ്വസിദ്ധിതം,
പാഠേദ്വാ പാഠയേദ്വാപി തസ്യ സിദ്ധിഃ കരേ സ്തിതാഃ 36
ന പ്രകാശ്യം മഹേശാനി കവചം യത്ര കുത്രചിത്
ദാതവ്യം ഭക്തിയുക്തായ ഗുരുദേവപരായ ച 37
ഇതി ശ്രീരുദ്രയാമലേ ഏകാക്ഷര ഗണപതികവചം സംപൂർണം.

Comments
Post a Comment