അതിരമണീയം തവ തിരുരൂപം Athiramaneeyam Malayalam Lyrics Poornathrayeesa Ashtapathi

അതിരമണീയം തവ തിരുരൂപം - Athiramaneeyam Thava Thiruroopam Malayalam Lyrics - Poornathrayeesa Ashtapathi.  The video song is embedded after the lyrics to enjoy this very soothing & soul stirring song. 

അതിരമണീയം തവ തിരുരൂപം Athiramaneeyam Malayalam Lyrics

അതിരമണീയം, തവ തിരുരൂപം, 
പൂർണത്രയീശ ഹരേ
ഹരേ കൃഷ്ണാ, പൂർണത്രയീശ ഹരേ

കുണ്ഡലമണ്ഡിത, തേജസ്വരൂപം, 
പൂർണത്രയീശ ഹരേ
ഹരേ കൃഷ്ണാ, പൂർണത്രയീശ ഹരേ

മമ മാനസ്സമൊരു, പൂജാപുഷ്പം, 
തിരുമുന്പിലർപ്പിച്ചിടുന്നേ
കൈക്കൊള്ളേണമേ, കൃഷ്ണമുരാരേ, 
പൂർണത്രയീശ ഹരേ
ഹരേ കൃഷ്ണാ, പൂർണത്രയീശ ഹരേ

അറിവില്ലാത്തൊരു, പൈതങ്ങൾ ഞങ്ങൾ, 
അടിപണിയുന്നഖിലേശാ...
നിൻസ്തുതിപാടി, പാടി വരുന്നൂ, 
പൂർണത്രയീശ ഹരേ
ഹരേ കൃഷ്ണാ, പൂർണത്രയീശ ഹരേ

അതിരമണീയം, തവ തിരു രൂപം, 
പൂർണത്രയീശ ഹരേ
ഹരേ കൃഷ്ണാ, പൂർണത്രയീശ ഹരേ

അതിരമണീയം തവ തിരുരൂപം Athiramaneeyam Malayalam Lyrics Poornathrayeesa Ashtapathi

Athiramaneeyam Thava Thiruroopam Video Song Poornathrayeesa Ashtapathi




Comments

Post a Comment

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *