ശിവ മംഗളം ശങ്കരായ മംഗളം Shiva Mangalam Malayalam Lyrics

ശിവ മംഗളം - ശങ്കരായ ശങ്കരായ ശങ്കരായ മംഗളം - Shiva Mangalam Malayalam Lyrics. 

ശിവ മംഗളം

ശങ്കരായ ശങ്കരായ ശങ്കരായ മംഗളം
ശങ്കരീമനോഹരായ ശാശ്വതായ മംഗളം

സുന്ദരേശമംഗളം സനാതനായ മംഗളം
ചിന്മയായ സന്മയായ തന്മയായ മംഗളം

അനന്തരൂപമംഗളം ചിരന്തനായ മംഗളം
നിരഞ്ജനായ മംഗളം പുരഞ്ജനായ മംഗളം

അചഞ്ചലായമംഗളം അകിഞ്ചനായ മംഗളം
ജഗദ്ശിവായ മംഗളം നമഃശിവായ മംഗളം

ശിവ മംഗളം ശങ്കരായ മംഗളം Shiva Mangalam Malayalam Lyrics


Comments

Post a Comment

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *