വടയോത്തിടം അഭിമന്യു ക്ഷേത്രം Vayotthidam Abhimanyu Temple Kozhikode

മഹാഭാരതത്തിലെ വീരനായകനാണ് അഭിമന്യുവിന്റെ പ്രതിഷ്ഠയുള്ള കേരളത്തിലെ ഏക ക്ഷേത്രമാണ് വടയോത്തിടം അഭിമന്യു ക്ഷേത്രം. ഈ പുരാതനമായ ക്ഷേത്രം കോഴിക്കോട് ജില്ലയിലെ കുറ്റിയാടിയിലെ വടയോത്തിടത്തിൽ ആണ്  സ്ഥിതി ചെയുന്നത്. 

വടയോത്തിടം അഭിമന്യു ക്ഷേത്രം Abhimanyu Temple in Kerala

ആക്കലിടം തറവാട്ടുകാരാണ് ഈ ക്ഷേത്രം നടത്തിപോന്നിരുന്നത്. ഇവിടുത്തെ  അഭിമന്യു പ്രതിഷ്ഠ പഞ്ചലോഹത്തിൽ പണിതതാണ്. മൂന്ന് അടി നീളമുള്ള പ്രതിഷ്ഠയാണ് ഇവിടെയുള്ളത്. 

നായാട്ട് പരദേവത, ഗുളികൻ, നാഗരാജാവ്, നാഗയക്ഷി തുടങ്ങിയവരാണ് ഉപദേവതകൾ. ആദ്യകാലത്തു മഹാദേവന് വേണ്ടി ഒരു പ്രത്യേക മഠം ഉണ്ടായിരുന്നു.  


വടയോത്തിടം അഭിമന്യു ക്ഷേത്രം Abhimanyu Temple Kozhikode

അഭിമന്യു ക്ഷേത്രോത്സവം

മാർച്ച് മാസത്തിലാണ് പ്രതിഷ്ഠ വാർഷികം നടക്കുന്നത്. 


Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *