ത്രിപുരസുന്ദരി ദര്‍ശനലഹരി Tripurasundari Darshana Lahari Lyrics Malayalam.
This is a beautiful devotional song of Goddess Tripurasundari from the movie Jagadguru Adisankaran (1977). The song is portrayed when Shri Adi Shankaracharya invoking Bhagavati on attaining the Sarvajnapeetham at Kashmir.
This is a beautiful devotional song of Goddess Tripurasundari from the movie Jagadguru Adisankaran (1977). The song is portrayed when Shri Adi Shankaracharya invoking Bhagavati on attaining the Sarvajnapeetham at Kashmir.
Film: Jagadguru Adisankaran (1977)
Lyrics: P Bhaskaran
Music: Dakshina Moorthy
Singer: Yesudas
Lyrics: P Bhaskaran
Music: Dakshina Moorthy
Singer: Yesudas
ത്രിപുരസുന്ദരി ദര്‍ശനലഹരി Tripurasundari Darshana Lahari Lyrics in Malayalam
ത്രിപുരസുന്ദരി ദര്‍ശനലഹരി
തൃഭുവന സൌന്ദര്യ ലഹരി ലഹരി
ആദികാരണകാരണി അദ്വൈതമന്ത്രവിഹാരിണീ
ആനന്ദ നന്ദന വാസിനി
അംബികേ ജഗദംബികേ
തൃപുരസുന്ദരീ....
മാനസസാരസ മദ്ധ്യവിലാസിനി
വാണീമണീ വരവര്‍ണ്ണീനി
മാനസസാരസ മദ്ധ്യവിലാസിനി
വാണീമണീ വരവര്‍ണ്ണീനി
ജ്ഞാന ക്ഷീരാര്‍ണ്ണവ നവമോഹിനി
ജ്ഞാന ക്ഷീരാര്‍ണ്ണവ നവമോഹിനി
വീണാപുസ്തക ധാരിണീ -മണി
വീണാപുസ്തകധാരിണീ
ത്രിപുരസുന്ദരീ....
കമലാകാന്തവിനോദിനി
കരുണാശാലിനി വിഷ്ണുവിമോഹിനീ
അണ്ഡചരാചര ജനനീ വൈകുണ്ഠ നിവാസിനി
ശ്രീരമണീ
ത്രിപുരസുന്ദരീ....
ത്രിപുരാന്തക വര സുന്ദരീ
ഹിമഗിരിനന്ദിനീ ഗൌരീമനോഹരീ
ശാതോദരീ മാഹേശ്വരീ
ശങ്കരി ഓംകാരസ്വരരൂപിണീ
ഓംകാരസ്വരരൂപിണി
തൃപുരസുന്ദരി....
വിശ്വേശരിനിന്‍ കനക കളേബര ദര്‍ശനമേ
പരമാനന്ദം...
നൃത്യതി നൃത്യതി മാനസമാം മദമത്തമയൂരം തിരുമുന്‍പില്‍
ആനന്ദം പരമാനന്ദം ആനന്ദം പരമാനന്ദം
ആനന്ദം പരമാനന്ദം ആനന്ദം സചിദാനന്ദം
ആനന്ദം പരമാനന്ദം ആനന്ദം സചിദാനന്ദം
ആനന്ദം പരമാനന്ദം ആനന്ദം സചിദാനന്ദം

Comments
Post a Comment