കേരളത്തിലെ പ്രധാന ഹനുമാൻ ക്ഷേത്രങ്ങൾ Famous Hanuman Temples in Kerala.
കേരളത്തിലെ പ്രധാന ഹനുമാൻ ക്ഷേത്രങ്ങൾ
1) ആലത്തിയൂർ ഹനുമാൻ ക്ഷേത്രം, തിരൂർ, മലപ്പുറം
2) മരുത്തൂർ ഹനുമാൻ ക്ഷേത്രം, നെയ്യാറ്റിൻകര, തിരുവനന്തപുരം
3) കവിയൂർ മഹാദേവ - ഹനുമാൻ ക്ഷേത്രം, പത്തനംതിട്ട
4) പാളയം OTC ഹനുമാൻ ക്ഷേത്രം, തിരുവനന്തപുരം (വികാസ്ഭവൻ ഹനുമാൻ ക്ഷേത്രം)
5) ആലുവ ദേശം ശ്രീ ദത്ത ആഞ്ജനേയ ക്ഷേത്രം, എറണാകുളം
6) എറണാകുളം ഹനുമാൻ ക്ഷേത്രം (എറണാകുളം ശിവ ക്ഷേത്രത്തിന് സമീപം)
7) കോട്ട ഹനുമാൻ ക്ഷേത്രം, പാലക്കാട്
8) പാങ്ങോട് ഹനുമാൻ ക്ഷേത്രം, തിരുവനന്തപുരം
9) നാട്ടിക ഹനുമാൻ സ്വാമി ക്ഷേത്രം, തൃശൂർ
10) രാഘവപുരം ഹനുമാരമ്പലം, ചെറുതാഴം, കണ്ണൂർ (രാഘവപുരം ഹനുമാന്‍ ക്ഷേത്രം, കണ്ണൂർ)
11) തിരുവാറ്റ ശ്രീരാമ ഹനുമാൻ ക്ഷേത്രം, മെഡിക്കൽ കോളേജ് ബൈപാസ്, കോട്ടയം
12) കൊല്ലം ബീച്ച്റോഡ് കർപ്പൂരപ്പുരയിടം ദ്രൗപദിയമ്മൻ-ഹനുമാൻ ക്ഷേത്രം
13) കലവൂർ പുതിയവീട്ടിൽ ഹനുമാൻ ക്ഷേത്രം, ആലപ്പുഴ
14) മക്രേരി സുബ്രഹ്മണ്യ-ഹനുമാൻ ക്ഷേത്രം
Comments
Post a Comment