തിരുവേഗപ്പുറ ശങ്കരനാരായണ ക്ഷേത്രം ഐതീഹ്യങ്ങൾ

തിരുവേഗപ്പുറ ശങ്കരനാരായണ ക്ഷേത്രം - Thiruvegappura Shankaranarayana Temple Legends

തിരുവേഗപ്പുറ ശങ്കരനാരായണ ക്ഷേത്രം 

തിരുവേഗപ്പുറ ശങ്കര നാരായണ ക്ഷേത്രത്തിലെ ആദ്യപ്രതിഷ്ഠ കപില മഹർഷി പ്രതിഷ്ഠ നടത്തിയ മഹാവിഷ്ണുവിന്റേതാണ്.  

ഒരിക്കൽ സർപ്പകോപം കാരണം രോഗം ബാധിച്ച ഗരുഡൻ മഹാദേവനെ ഭജിക്കാനായി ഹിമാലയത്തിൽ നിന്നും രണ്ടു  ശിവ ലിംഗങ്ങളെ കൊണ്ടുവരികയും ഒന്നിനെ തൂതപ്പുഴയുടെ തീരത്ത്  പ്രതിഷ്ഠിക്കുകയും, മറ്റൊന്നും കൊണ്ട് വേഗത്തിൽ പറക്കുകയും ചെയ്തു. ഗരുഡൻ വേഗത്തിൽ പറന്ന സ്ഥലമായതുകൊണ്ടാണ് തിരുവേഗപ്പുറം എന്ന് സ്ഥലത്തിന് പേര് വന്നത്. 

ആദിശങ്കരാചാര്യർ ഒരിക്കൽ ഈ സ്ഥലത്തേക്കു വരുകയും ശൈവ - വൈഷ്ണവ ശക്തികളെ സംയോജിപ്പിച്ചു നാരായണനെന്ന ശക്തിയെ  പ്രതിഷ്ഠ ചെയ്യുകയും ചെയ്തു. അത് പറയിപെറ്റ പന്തിരുകുലത്തിലെ അഗ്നിഹോത്രിയാണെന്ന് പറയപ്പെടുന്നു. 


തിരുവേഗപ്പുറ ക്ഷേത്ര ഐതീഹ്യങ്ങൾ - Thiruvegappura Mahadevar Temple Legends




Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *