Sri Saraswathy Ashtottara Shatanama Stotram | 108 Names of Goddess Saraswati

ശ്രീ സരസ്വത്യഷ്ടോത്തരശതനാമസ്തോത്രം

ॐ ശ്രീ സരസ്വത്യൈ നമഃ ..

Sri Saraswathy Ashtottara Shatanama Stotram

സരസ്വതീ മഹാഭദ്രാ മഹാമായാ വരപ്രദാ ..

ശ്രീപ്രദാ പദ്മനിലയാ പദ്മാക്ഷീ പദ്മവക്ത്രകാ .. 1..


ശിവാനുജാ പുസ്തകഭൃത് ജ്ഞാനമുദ്രാ രമാ പരാ ..

കാമരൂപാ മഹാവിദ്യാ മഹാപാതകനാശിനീ .. 2..


മഹാശ്രയാ മാലിനീ ച മഹാഭോഗാ മഹാഭുജാ ..

മഹാഭാഗാ മഹോത്സാഹാ ദിവ്യാംഗാ സുരവന്ദിതാ .. 3..


മഹാകാളീ മഹാപാശാ മഹാകാരാ മഹാങ്കുശാ ..

പീതാ ച വിമലാ വിശ്വാ വിദ്യുന്മാലാ ച വൈഷ്ണവീ .. 4..


ചന്ദ്രികാ ചന്ദ്രവദനാ ചന്ദ്രലേഖാവിഭൂഷിതാ ..

സാവിത്രീ സുരസാ ദേവീ ദിവ്യാലങ്കാരഭൂഷിതാ .. 5..


വാഗ്ദേവീ വസുധാ തീവ്രാ മഹാഭദ്രാ മഹാബലാ ..

ഭോഗദാ ഭാരതീ ഭാമാ ഗോവിന്ദാ ഗോമതീ ശിവാ .. 6..


ജടിലാ വിന്ധ്യവാസാ ച വിന്ധ്യാചലവിരാജിതാ ..

ചണ്ഡികാ വൈഷ്ണവീ ബ്രാഹ്മീ ബ്രഹ്മജ്ഞാനൈകസാധനാ .. 7..


സൗദാമിനീ സുധാമൂർതിസ്സുഭദ്രാ സുരപൂജിതാ ..

സുവാസിനീ സുനാസാ ച വിനിദ്രാ പദ്മലോചനാ .. 8..


വിദ്യാരൂപാ വിശാലാക്ഷീ ബ്രഹ്മജായാ മഹാഫലാ ..

ത്രയീമൂർതിഃ ത്രികാലജ്ഞാ ത്രിഗുണാ ശാസ്ത്രരൂപിണീ .. 9..


ശുംഭാസുരപ്രമഥിനീ ശുഭദാ ച സ്വരാത്മികാ .

രക്തബീജനിഹന്ത്രീ ച ചാമുണ്ഡാ ചാംബികാ തഥാ .. 10..


മുണ്ഡകായപ്രഹരണാ ധൂമ്രലോചനമർദനാ ..

സർവദേവസ്തുതാ സൗമ്യാ സുരാസുരനമസ്കൃതാ .. 11..


കാലരാത്രീ കലാധാരാ രൂപസൗഭാഗ്യദായിനീ ..

വാഗ്ദേവീ ച വരാരോഹാ വാരാഹീ വാരിജാസനാ .. 12..


ചിത്രാംബരാ ചിത്രഗന്ധാ ചിത്രമാല്യവിഭൂഷിതാ ..

കാന്താ കാമപ്രദാ വന്ദ്യാ വിദ്യാധരസുപൂജിതാ .. 13..


ശ്വേതാനനാ നീലഭുജാ ചതുർവർഗഫലപ്രദാ ..

ചതുരാനനസാമ്രാജ്യാ രക്തമദ്യാ നിരഞ്ജനാ .. 14..


ഹംസാസനാ നീലജംഘാ ബ്രഹ്മവിഷ്ണുശിവാത്മികാ ..

ഏവം സരസ്വതീദേവ്യാ നാമ്നാമഷ്ടോത്തരം ശതം .. 15....!


ഇതി ശ്രീ സരസ്വത്യഷ്ടോത്തരശതനാമസ്തോത്രം സമ്പൂർണം

Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *