ശ്രീ ആദിശങ്കര വിരചിതം അന്നപൂർണ്ണേശ്വരി സ്തോത്രം.
അന്നപൂർണ്ണേ സദാപൂർണ്ണേ മലയാളം
അന്നപൂർണ്ണേ സദാപൂർണ്ണേ
ശങ്കരപ്രാണവല്ലഭേ
ജ്ഞാനവൈരാഗ്യ സിദ്ധ്യർദ്ധം
ജ്ഞാനവൈരാഗ്യ സിദ്ധ്യാർധം
ഭിക്ഷാം ദേഹീ ച പാർവതീ
Annapoorne Sada Poorne,
Shankara Prana Vallabhe,
Jnana Vairagya Sidhyartham,
Bhiksham Dehi Cha Parvati
ഹൈന്ദവ വിശ്വാസപ്രകാരം ഐശ്വര്യത്തിൻറേയും സമ്പൽ സമൃദ്ധിയുടേയും ആഹാരത്തിന്റെയും പോഷണത്തിൻറേയും ഈശ്വരിയാണ് ശ്രീ അന്നപൂർണേശ്വരി. ശ്രീ പാർവതിയുടെ ഒരു മൂർത്തീ ഭേദം.
പ്രമുഖ ക്ഷേത്രങ്ങൾ:
1. കാശി അന്നപൂർണാക്ഷേത്രം, ഉത്തർപ്രദേശിലെ വാരണാസിയിൽ (കാശി)
2. ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രം, കണ്ണൂർ
3. ശ്രീ അന്നപൂർണ്ണേശ്വരി ദേവി ക്ഷേത്രം, കാലടി നീലേശ്വരം, എറണാകുളം
4. ഇലഞ്ഞിക്കാവ് ശ്രീ അന്നപൂർണ്ണേശ്വരി ക്ഷേത്രം, പിറവം, എറണാകുളം
5. ശ്രീ പഴയന്നൂർ ഭഗവതിക്ഷേത്രം (പഴയന്നൂർ അന്നപൂർണേശ്വരി ക്ഷേത്രം), തൃശൂർ
6. ഹോരാനാട് ശ്രീ അന്നപൂർണേശ്വരി ക്ഷേത്രം, കർണാടക

Comments
Post a Comment