വേട്ടക്കരൻ പരദേവതയായുള്ള തറവാടുകൾ ക്ഷേത്രങ്ങൾ Vettaikaran Paradevatha Tharavadu Temples

വേട്ടക്കരൻ പരദേവതയായുള്ള തറവാടുകൾ / ക്ഷേത്രങ്ങൾ. കേരളത്തിലെ പല തറവാടുകളിലും ശിവന്റെ കാട്ടാളരൂപത്തെ കിരാതമൂർത്തിയെന്ന പരദേവതയായി ആരാധിക്കുന്നുണ്ട്. വേട്ടക്കരൻ എന്ന എന്ന രൂപത്തിലും സങ്കൽപിച്ച് പൂജിക്കാറുണ്ട്.

വേട്ടക്കരനും വേട്ടയ്ക്കൊരുമകനും ഉണ്ട്. വേട്ടക്കരൻ എന്നത് വേട്ടയ്ക്ക് ഹരൻ എന്നത് ലോപിച്ചതാണ്. അതായത് ശിവൻ തന്നെയാണ് വേട്ടക്കരൻ. എന്നാൽ വേട്ടയ്ക്കൊരുമകൻ കിരാതമൂർത്തിയുടെ അല്ലെങ്കിൽ വേട്ടക്കരൻ്റെ പുത്രനാണ്. ഇത് കിരാതസൂനു എന്നറിയപ്പെടുന്നു. കിരാതമൂർത്തി അല്ലെങ്കിൽ വേട്ടക്കരൻ എന്നത് കിരാതവപുഷം എന്നാണറിയപ്പെടുന്നത്. 

വേട്ടക്കരൻ പരദേവതയായുള്ള തറവാടുകൾ / ക്ഷേത്രങ്ങൾ

പറമ്പു മന, ദേശം, ആലുവ, എറണാകുളം ജില്ല
കരുമാരപ്പറ്റ മന വണ്ടൂർ, മലപ്പുറം ജില്ല
നടുവത്ത് മന വണ്ടൂൂർ, മലപ്പുറം ജില്ല
തോട്ടം മന പാഞ്ഞാൾ, തൃശൂർ ജില്ല
പൂങ്ങാട്ട് മന കുന്നങ്കുളം, തൃശ്ശൂർ ജില്ല
പുളീക്കത്തോടി മന തിരുവാലി മലപ്പുറം ജില്ല
ചെറിയതെന്നാട്ട് മന തിരുവാലി മലപ്പുറം ജില്ല
മൂത്തിരിഞ്ഞോട്ട് മന കുലുക്കല്ലൂർ, പാലക്കാട് ജില്ല
പടിഞ്ഞാറെപ്പാട്ട് മന മാള, തൃശ്ശൂർ ജില്ല 


വേട്ടക്കരൻ പരദേവതയായുള്ള തറവാടുകൾ ക്ഷേത്രങ്ങൾ Vettaikaran Paradevatha Tharavadu & Temples



കുമ്മിൽ എളേടത്തു മന വെളിയങ്കോട്, മലപ്പുറം ജില്ല
മാത്തൂർ മന (വേട്ടക്കൊരുമകൻ), പാഞ്ഞാൾ, തൃശ്ശൂർ ജില്ല
അണ്ടലാടി മന ഓങ്ങല്ലൂർ, പാലക്കാട് ജില്ല
ചുഴലിപ്പുറത്ത് ഇല്ലം, കോഴിക്കോട് ജില്ല
കിഴക്കേടത്തു്  ഇല്ലം ,അത്തോളി കോഴിക്കോട് ജില്ല
മൂർത്തിയേടത്ത് മന ,ശ്രീകൃഷ്ണപുരം പാലക്കാട് ജില്ല
മഠത്തിൽ ഇല്ലം, വിളയിൽ , മലപ്പുറം ജില്ല
തവിടിശ്ശേരി വരവടിക്കാവ് ശ്രീ കിരാത മൂർത്തി ക്ഷേത്രം, പുറക്കുന്ന്, കണ്ണൂർ
ആതിരമുണ്ട കളരിയ്ക്കൽ തുവ്വൂർ , മലപ്പുറം ജില്ല
വേട്ടേക്കര൯ കാവ്, പാലോട്,തച്ചനാട്ടുകര,പാലക്കാട്
കിരാതമൂർത്തി ക്ഷേത്രം പുല്ലാംങ്കുഴി, കൊട്ടിയം , കൊല്ലം

Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *