വിഷ്ണു ഗായത്രി മന്ത്രം Vishnu Gayatri Mantra Malayalam Lyrics

വിഷ്ണു ഗായത്രി മന്ത്രം Vishnu Gayatri Mantra Malayalam Lyrics. വിഷ്ണു ഗായത്രി മന്ത്രം മഹാവിഷ്ണുവിനെ ആരാധിക്കുന്ന ഗായത്രി മന്ത്രം ആണ്. ദിവസവും ഭക്തിപൂർവ്വം ഈ ഗായത്രി മന്ത്രം ജപിക്കുന്നത് മനശാന്തിയും ഐശ്വര്യവും സമ്പൽവർദ്ധനവും പ്രദാനം ചെയ്യുന്നു. 

വിഷ്ണു ഗായത്രി മന്ത്രം 

ഓം നാരായണായ വിദ്മഹേ
വാസുദേവായ ധീമഹി
തന്നോ വിഷ്ണു: പ്രചോദയാത്

പ്രഭാതത്തിൽ കുളിച്ചു ശുദ്ധിയായ ശേഷം 9 തവണയോ അതിൽ കൂടുതലോ ജപിക്കുന്നത് ഏറെ ഉത്തമമാണ്. 

ഭഗവാൻ ശ്രീ ഹരിയുടെ കൃപ നിലനിൽക്കട്ടെ.

വിഷ്ണു ഗായത്രി മന്ത്രം Vishnu Gayatri Mantra Malayalam Lyrics



Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *