നാമ രാമായണം മലയാളം Nama Ramayanam Malayalam Lyrics

ശ്രീ നാമ രാമായണം Nama Ramayanam Malayalam Lyrics by hindu devotional blog. നാമ രാമായണം ജപിച്ചാൽ രാമായണം മുഴുവൻ വായിച്ച ഫലം. രചന - ഭക്ത രാംദാസ്.  രാമായണം പൂർണമായും വായിക്കാൻ സാധിക്കാത്തവർക്ക് ബാലകാണ്ഡം മുതല്‍ ഉത്തരാകാണ്ഡം വരെ 108 വരികളില്‍ എഴുതിയ നാമരാമായണം പാരായണം ചെയുന്നത് സംപൂര്‍ണ്ണ രാമായണം വായിച്ച ഫലം നൽകും.  

ഓം ഗണപതയേ നമഃ 

നാമ രാമായണം മലയാളം 

ബാലകാണ്ഡം

ശുദ്ധബ്രഹ്മ പരാത്പര രാമാ
കാലാത്മക പരമേശ്വര രാമാ 
ശേഷതല്‍പ സുഖനിദ്രിത രാമാ 
ബ്രഹ്മാദ്യമര പ്രാര്‍ത്ഥിത രാമാ
ചണ്ഡകിരണ കുലമണ്ഡല രാമാ
ശ്രീമദ് ദശരഥനന്ദന രാമാ
കൗസല്യാ സുഖവര്‍ദ്ധന രാമാ
വിശ്വാമിത്ര പ്രിയധന രാമാ
ഘോരതാടകാ ഘാതക രാമാ
മാരീചാദി നിപാതക രാമാ
കൗശികമഖസംരക്ഷക രാമാ
ശ്രീമദഹല്യോദ്ധാരക രാമാ
ഗൗതമ മുനി സംപൂജിത രാമാ
സുരമുനി വരഗണ സംസ്തുത രാമാ
നാവികധാവിത മൃദുപദ രാമാ 
മിഥിലാപുര ജന മോഹക രാമാ
വിദേഹമാനസരഞ്ജക രാമാ
ത്രയംബകകാര്‍മുകഭഞ്ജക രാമാ
സീതാര്‍പിത വരമാലിക രാമാ
കൃതവൈവാഹിക കൗതുക രാമാ
ഭാര്‍ഗവദര്‍പവിനാശക രാമാ
ശ്രീമദ്അയോദ്ധ്യാ പാലക രാമാ

രാമ രാമ ജയ രാജാ രാമാ
രാമ രാമ ജയ സീതാ രാമാ
രാമ രാമ ജയ രാജാ രാമാ
രാമ രാമ ജയ സീതാ രാമാ

അയോദ്ധ്യാകാണ്ഡം

അഗണിതഗുണഗണഭൂഷിത രാമാ
അവനീതനയാകാമിത രാമാ
രാകാചന്ദ്രസമാനന രാമാ
പിതൃവാക്യാശ്രിതകാനന രാമാ
പ്രിയഗുഹവിനിവേദിതപദ രാമാ
തത്ക്ഷാലിതനിജമൃദുപദ രാമാ
ഭരദ്വാജമുഖാനന്ദക രാമാ
ചിത്രകൂടാദ്രിനികേതന രാമാ
ദശരഥസന്തതചിന്തിത രാമാ
കൈകേയീതനയാര്‍ധിത രാമാ
വിരചിതനിജപിതൃകര്‍മ്മക രാമാ
ഭരതാര്‍പിതനിജപാദുക രാമാ

രാമ രാമ ജയ രാജാ രാമാ
രാമരാമ ജയ സീതാ രാമാ
രാമ രാമ ജയ രാജാ രാമാ
രാമ രാമ ജയ സീതാ രാമാ 

www.hindudevotionalblog.com

ആരണ്യകാണ്ഡം

ദണ്ഡകവനജനപാവന രാമാ
ദുഷ്ടവിരാധവിനാശന രാമാ
ശരഭംഗസുതീക്ഷ്ണാംചിത രാമാ 
അഗസ്ത്യാനുഗ്രഹവര്‍ദ്ധിത രാമാ 
ഗൃധൃാധിപസംസേവിത രാമാ
പഞ്ചവടീതടസുസ്ഥിത രാമാ
ശൂര്‍പ്പണകാര്‍ത്തിവിധായക രാമാ 
ഖരദൂഷണമുഖസൂദക രാമാ 
സീതാപ്രിയഹരിണാനുഗ രാമാ 
മാരീചാര്‍ത്തികൃദാശുക രാമാ 
വിനഷ്ടസീതാന്വേഷക രാമാ
ഗൃധൃാധിപഗതിദായക രാമാ 
ശബരീദത്തഫലാശന രാമാ 
കബന്ധബാഹുച്ഛേദക രാമാ 

രാമ രാമ ജയ രാജാ രാമാ 
രാമ രാമ ജയ സീതാ രാമാ
രാമ രാമ ജയ രാജാ രാമാ
രാമ രാമ ജയ സീതാ രാമാ 

കിഷ്കിന്ധാകാണ്ഡം 

ഹനുമത് സേവിതനിജപദ രാമാ 
നതസുഗ്രീവാഭീഷ്ടദ രാമാ 
ഗര്‍വിതബാലിസംഹാരക രാമാ 
വാനരദൂതപ്രേഷക രാമാ 
ഹിതകരലക്ഷ്മണസംയുത രാമാ 

രാമ രാമ ജയ രാജാ രാമാ 
രാമ രാമ ജയ സീതാ രാമാ 
രാമ രാമ ജയ രാജാ രാമാ 
രാമ രാമ ജയ സീതാ രാമാ 

സുന്ദരകാണ്ഡം

കപിവരസന്തതസംസ്മൃത രാമാ
തദ്ഗതിവിഘ്നേധ്വംസക രാമാ 
സീതാപ്രാണാധാരക രാമാ 
ദുഷ്ടദശാനനദൂഷിത രാമാ 
ശിഷ്ടഹനുമദ്ഭൂഷിത രാമാ 
സീതാവേദിതകാകാവന രാമാ 
കൃതചൂഡാമണിദര്‍ശന രാമാ 
കപിവരവചനാശ്വാസിത രാമാ 

www. hindudevotionalblog .com

രാമ രാമ ജയ രാജാ രാമാ 
രാമ രാമ ജയ സീതാ രാമാ 
രാമ രാമ ജയ രാജാ രാമാ 
രാമ രാമ ജയ സീതാ രാമാ 

യുദ്ധകാണ്ഡം 


രാവണനിധനപ്രസ്തിത രാമാ 
വാനരസൈന്യസമാവ്രത രാമാ 
ശോഷിതസരിദീശാര്‍ധിത രാമാ 
വിഭീഷണാഭയദായക രാമാ 
പര്‍വ്വതസേതുനിബന്ധക രാമാ 
കുംഭകര്‍ണ്ണശിരച്ഛേദക രാമാ 
രാക്ഷസസങ്ഘവിമര്‍ദ്ദക രാമാ 
സംഹൃതദശമുഖരാവണ രാമാ 
വിധിഭവമുഖസുരസംസ്തുത രാമാ 
ഖസ്ഥിതദശരഥദീക്ഷിത രാമാ 
സീതാദര്‍ശനമോഹിത രാമാ
അഭിഷിക്തവിഭീഷണനത രാമാ 
പുഷ്പകയാനാരോഹണ രാമാ
ഭരദ്വാജാദിനിവേഷണ രാമാ
ഭരതപ്രാണപ്രിയകര രാമാ 
സാകേതപുരിഭൂഷണ രാമാ 
സകലസ്വീയസമാനത രാമാ 
രത്നലസത്പീഠാസ്ഥിത രാമാ 
പട്ടാഭിഷേകാലംകൃത രാമാ 
പാര്‍ഥീവകുലസമ്മാനിത രാമാ 
വിഭീഷണാര്‍പ്പിതരങ്കണ രാമാ 
കീശകുലാനുഗ്രഹകര രാമാ 
സകലജീവസംരക്ഷക രാമാ 
സമസ്തലോകാധാരക രാമാ 

രാമ രാമ ജയ രാജാ രാമാ 
രാമ രാമ ജയ സീതാരാമാ
രാമ രാമ ജയ രാജാ രാമാ
രാമ രാമ ജയ സീതാ രാമാ 

ഉത്തരാകാണ്ഡം

ആഗതമുനിഗണസംസ്തുത രാമാ 
വിശ്രുതദശകണ്ഡോദ്ഭവ രാമാ 
സീതാലിംഗനനിര്‍വൃത രാമാ 
നീതിസുരക്ഷിതജനപദ രാമാ 
വിപിനത്യാജിതജനകജ രാമാ 
കാരിതലവണാസുരവധ രാമാ 
സ്വര്‍ഗതശംഭുകസംസ്തുത രാമാ 
സ്വതനയകുശ-ലവനന്ദിത രാമാ 
അശ്വമേധക്രതുദീക്ഷിത രാമാ 
കാലവേദിതസുരപദ രാമാ 
ആയോദ്ധ്യകജനമുക്തിദ രാമാ 
വിധിമുഖവിബുധാനന്ദക രാമാ 
തേജോമയനിജരൂപക രാമാ 
സംസ്രിതിബന്ധവിമോചക രാമാ 
ധര്‍മ്മസ്ഥാപനതത്പര രാമാ 
ഭക്തിപരായണമുക്തിദ രാമാ 
സര്‍വ്വചരാചരപാലക രാമാ 
സര്‍വ്വഭവാമയവാരക രാമാ 
വൈകുണ്ഠാലയസംസ്തിത രാമാ 
നിത്യാനന്ദപദസ്ഥിത രാമാ 

www. hindu devotional blog .com

രാമ രാമ ജയ രാജാ രാമാ 
രാമ രാമ ജയ സീതാ രാമാ 
രാമ രാമ ജയ രാജാ രാമാ 
രാമ രാമ ജയ സീതാ രാമാ

ഇതി ശ്രീ നാമരാമായണം സംപൂര്‍ണം

നാമ രാമായണം മലയാളം Nama Ramayanam Malayalam Lyrics

Nama Ramayanam Video Song - MS Subbulakshmi


Comments

Search