കേരളത്തിലെ ധന്വന്തരി ക്ഷേത്രങ്ങൾ Famous Dhanvantari Temples in Kerala

കേരളത്തിലെ ധന്വന്തരി ക്ഷേത്രങ്ങൾ ജില്ലാ തിരിച്ചു താഴെ കൊടുക്കുന്നു. ദേവ വൈദ്യനായ ധന്വന്തരിമൂർത്തി ക്ഷേത്രങ്ങൾ എണ്ണത്തിൽ വളരെ കുറവാണു. കേരളത്തിലെ പുരാതനമായ പ്രധാനപ്പെട്ട ധന്വന്തരി ക്ഷേത്രങ്ങൾ താഴെ കൊടുക്കുന്നു. 

കേരളത്തിലെ ധന്വന്തരി ക്ഷേത്രങ്ങൾ Important Dhanvantari Temples in Kerala

കൊല്ലം ജില്ല

1) പരവൂർ ഭൂതക്കുളം ശ്രീ മുരാരി ധന്വന്തരി ക്ഷേത്രം 

2) തോട്ടക്കാരൻ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, രണ്ടാം കുറ്റി (പഴയ കൊട്ടാരം വൈദ്യൻ MP കൃഷ്ണൻ വൈദ്യൻ സ്ഥാപിച്ചത്)

പത്തനംതിട്ട ജില്ല

1) ഇലന്തൂർ പരിയാരം ധന്വന്തരി ക്ഷേത്രം

കോട്ടയം ജില്ല 

1) പാറമ്പുഴക്കര വൈകുണ്ഠപുരം ധന്വന്തരി ക്ഷേത്രം, തിരുവഞ്ചൂർ

2) വൈക്കം കുലശേഖരമംഗലം തേവലക്കാട് ശ്രീ ധന്വന്തരി ക്ഷേത്രം

3) ചങ്ങനാശ്ശേരി ശ്രീ വാസുദേവപുരം ധന്വന്തരീ ക്ഷേത്രം

തിരുവനന്തപുരം ജില്ല 


ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ ശ്രീകൃഷ്ണ ഭഗവൻ ധന്വന്തരി ഭാവത്തിലാണ് കുടികൊള്ളുന്നത്. 

ആലപ്പുഴ ജില്ല 

1) മരുത്തോർവട്ടം ധന്വന്തരി ക്ഷേത്രം, ആലപ്പുഴ.  ഇവിടത്തെ മുക്കുടി നിവേദ്യവും താൾക്കറിയും രോഗശമനത്തിന് പ്രസിദ്ധമാണ്.  ഇവിടുത്തെ സന്താനഗോപാലം കഥകളി വഴിപാട് സന്താന സൗഭാഗ്യത്തിന് ഉത്തമമാണെന്ന് വിശ്വാസമുണ്ട്. 

2) മണ്ണഞ്ചേരി കണക്കൂർ ശ്രീ ധന്വന്തരി ക്ഷേത്രം

3) മാവേലിക്കര പ്രായിക്കര ധന്വന്തരിക്ഷേത്രം

4) ചെങ്ങന്നൂർ കോടിയാട്ടുകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം. ഇവിടെ ധന്വന്തരീമൂർത്തി പ്രതിഷ്ഠയാണ്. 


എറണാകുളം ജില്ല 

1) തോട്ടുവാ ധന്വന്തരി ക്ഷേത്രം, പെരുമ്പാവൂർ

2) പള്ളുരുത്തി വെളിയിൽ ധന്വന്തരി ക്ഷേത്രം

3) കൂത്താട്ടുകുളം നെല്യക്കാട്ട് ഔഷധേശ്വരി ക്ഷേത്രം


കേരളത്തിലെ ധന്വന്തരി ക്ഷേത്രങ്ങൾ Famous Dhanvantari Temples in Kerala


തൃശ്ശൂർ ജില്ല 

(കേരളത്തിലെ ഏറ്റവും വലിയ ധന്വന്തരി ക്ഷേത്രമാണ് ഇത്. ഗുരുവായൂർ ക്ഷേത്രത്തിന് അഭിമുഖമായാണ് ഇവിടുത്തെ പ്രതിഷ്ഠ എന്നാണ് സങ്കല്പം)

2) പെരിങ്ങാവ് ധന്വന്തരി ക്ഷേത്രം

3) മനയ്‌ക്കലപ്പടി ധന്വന്തരി ക്ഷേത്രം


5) താനിയത്തുകുന്ന് ധന്വന്തരി ക്ഷേത്രം, തൃശ്ശൂർ

6) ഒല്ലൂർ ധന്വന്തരീ ക്ഷേത്രം, തൃശൂർ

7) കീരംകുളങ്ങര ധന്വന്തരി ക്ഷേത്രം

8) ചിയാരം മാധവപുരം ധന്വന്തരി ക്ഷേത്രം

9) പറപ്പൂർ ശ്രീ ധന്വന്തരീ ക്ഷേത്രം

പാലക്കാട്‌ ജില്ല


2) കുറുവട്ടൂർ ധന്വന്തരി ക്ഷേത്രം, തിരുവഴിയോട്

3) വടക്കന്തറ ഭഗവതി ക്ഷേത്രം (ധന്വന്തരിയുടെ പ്രത്യേകം പ്രതിഷ്ഠ നടത്തിയിട്ടുണ്ട്)

മലപ്പുറം ജില്ല 

1) കോട്ടക്കൽ ധന്വന്തരീ ക്ഷേത്രം 


3) അങ്ങാടിപ്പുറം ആൽക്കൽമണ്ണ ശ്രീ ധന്വന്തരി ക്ഷേത്രം, പെരിന്തൽമണ്ണ


കോഴിക്കോട് ജില്ല 

1) ചേളന്നൂർ അമ്പലത്തുകുളങ്ങര കോരായി ശ്രീ ധന്വന്തരി ക്ഷേത്രം

2) കൂഴക്കോട് ധന്വന്തരി നരസിംഹമൂർത്തി ക്ഷേത്രം, ചാത്തമംഗലം, കുന്നമംഗലം

കണ്ണൂർ ജില്ല 

1) ചിറക്കൽ ധന്വന്തരി ക്ഷേത്രം

2) ചാവശ്ശേരി എടവട്ടശ്ശേരി ശ്രീമഹാവിഷ്ണു ക്ഷേത്രം (ധന്വന്തരി മൂർത്തി)

കാസർഗോഡ് ജില്ല

1) ഉളിയ മധൂർ ശ്രീ ധന്വന്തരി ക്ഷേത്രം

Comments

  1. കോട്ടയയം ജില്ലയിൽ, ആനിക്കാട് വടക്ക് കാഞ്ഞിരമറ്റം ശ്രീ സത്യനാഥ ധന്വന്തരി ക്ഷേത്രം. എല്ലാ മലയാള മാസത്തെയും ആദ്യം ഞായറാഴ്ച നടതുറക്കുന്നു

    ReplyDelete

Post a Comment

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *