ആയുര്‍ ദേഹി ധനം ദേഹി Ayur Dehi Dhanam Dehi Malayalam Lyrics

ആയുര്‍ ദേഹി ധനം ദേഹി Ayur Dehi Dhanam Dehi Malayalam Lyrics by hindu devotional blog. ദുര്‍ഗ്ഗ ദേവിയെ പരമേശ്വരി ആയി സങ്കല്പിച്ചു ഉള്ള പ്രാർത്ഥന ആണ് ഇത്. ഈ പ്രാർത്ഥന സദാ സമയവും മനസ്സിൽ ഉണ്ടാവുന്നത് ആപത്തിൽ നിന്ന് രക്ഷ നേടുവാൻ സാധിക്കും. www.hindudevotionalblog.com പരാശക്തിയുടെ പഞ്ച രൂപങ്ങളില്‍ ഒന്നായ ദുര്‍ഗ്ഗ മാതാവിനോട്  ആയുസ്സ്, ധനം, വിദ്യ നൽകി എല്ലായിപ്പോഴും അനുഗ്രഹിക്കാൻ ഉള്ള പ്രാർത്ഥന ആണ് ഇത്.  

ആയുര്‍ ദേഹി ധനം ദേഹി

ആയുര്‍ ദേഹി ധനം ദേഹി 

വിദ്യാം ദേഹി മഹേശ്വരി

സമസ്തമഖിലം ദേഹി 

ദേഹിമേ പരമേശ്വരി

www.hindudevotionalblog.com

ആയുര്‍ ദേഹി ധനം ദേഹി Ayur Dehi Dhanam Dehi Malayalam Lyrics

--

ഹിന്ദു മന്ത്രങ്ങൾ മലയാളത്തിൽ










--

Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *