ആദിത്യ ഹൃദയം സ്തോത്രം Aditya Hridayam Stotra Malayalam Lyrics

ആദിത്യ ഹൃദയം സ്തോത്രം Aditya Hridayam Stotra Malayalam Lyrics. സൂര്യ ഭഗവാനേ കുറിച്ചുള്ളതില്‍ ഏറ്റവും പ്രസിദ്ധമായതുമായ ഒരു സ്ത്രോത്രമാണു ആദിത്യ ഹൃദയ സ്തോത്രം മന്ത്രം. സ്ത്രോത്രങ്ങളില്‍ ഏറ്റവും ശക്തിയേറിയതും,  സൂര്യ നാരായണ സ്തുതിപരമായ മുപ്പത്തൊന്ന് ശ്ലോകങ്ങളാണ് ഇത്. അഗസ്ത്യ മഹര്‍ഷി രാവണസംഹാരത്തിനു മുമ്പായി ശ്രീരാമനു ഉപദേശിച്ചുകൊടുത്ത മന്ത്ര സമുച്ചയമാണിത്.

ഈ ജപത്തിലുള്ള വിശ്വാസവും ഇടവിട്ടുള്ള ഉച്ചാരണവും മൂലമാണു ശ്രീരാമനു രാവണനെ നിഗ്രഹിയ്കാനുള്ള ശകതിയുണ്ടായതും, തന്മൂലം സീതാദേവിയേ വീണ്ടെടുക്കാനായതും എന്നും രാമായണത്തില്‍ പറയുന്നു. ആദിത്യഹൃദയം നിത്യ ജപത്തില്‍ ഉൾപ്പെടുത്തിയാൽ ശത്രുനാശം, ആത്മചൈതന്യം, ഇച്ഛാശക്തി, ധൈര്യം, ഹൃദയശുദ്ധി കൈവരും. 

ആദിത്യ ഹൃദയം

തതോ യുദ്ധ പരിശ്രാന്തം സമരേ ചിന്തയാ സ്ഥിതം

രാവണം ചാഗ്രതോ ദൃഷ്ട്വ യുദ്ധായ സമുപസ്ഥിതം(1)


ദൈവതൈശ്ച സമാഗമ്യ ദൃഷ്ടമഭ്യാ ഗതോരണം

ഉപാഗമ്യാ ബ്രവീദ്രാമം അഗസ്ത്യോ ഭഗവാന്‍ ഋഷി:(2)


രാമ രാമ മഹാബാഹോ ശ്രുണു ജുഹ്യം സനാതനം

യേന സര്‍വാനരീന്‍ വസ്ത സമരേ വിജയിഷ്യസി (3)


ആദിത്യ ഹ്രദയം പുണ്യം സര്‍വ ശത്രുവിനാശനം

ജയാവഹം ജപേന്നിത്യം അക്ഷയ്യം പരമം ശിവം (4)


സര്‍വ്വ മംഗളമാംഗല്യം സര്‍വ പാപപ്രണാശനം

ചിന്താശോക പ്രശമനം ആയൂര്‍ വര്‍ദ്ധമനുത്തമം (5)


രശ്മി മന്തം സമുന്ത്യന്തം ദേവാസുര നമസ്ക്രതം

പൂജയസ്വ വിവസ്വന്തം ഭാസ്കരം ഭുവനേശ്വരം(6)


സര്‍വ്വദേവാത്മകോ ഹേഷക: തേജ്വസീ രശ്മിഭാനവഹ:

ഏഷ ദേവാ സുരഗണാന്‍ ലോകാന്‍ പാതി ഗഭസ്തിഭിഹി(7)


ഏഷ ബ്രഹ്മാ ശ്ച വിഷ്ണുംശ്ച ശിവസ്കന്ദ പ്രജാപതിഹി

മഹേന്ദ്രോ ധനദ:സ്കാലോ യമ: സോമോ ഹ്യം പാം പതി:(8)


പിതരോ വസവ: സാധ്യാ യശ്വിനോ മരുതോ മനു:

വായുര്‍വഹ്നി പ്രചാപ്രാണാ ഋതുകര്‍ത്താ പ്രഭാകരഹ:(9)


ആദിത്യ സവിതാ സുര്യാ ഖഗാ പൂഷാ ഗഭസ്തിമാന്‍

‍സുവര്‍ണസദൃശോഭാനു: ഹിരണ്യരേതാ ദിവാകര:(10)


ഹരിദശ്വ സഹസ്രാച്ചിര്‍ സപ്തസപ്തിര്‍ മരീചിമാന്‍

‍തിമിരോമദന ശംബുസ്ത്വഷ്ടാ മാര്‍ത്താണ്ഡ അംശുമാന്‍(11)


‍ഹിരണ്യഗര്‍ഭാ ശിശിരസ്തപനോ ഭാസ്കരോ രവിഹി

അഗ്നിഗര്‍ഭോ ദിതേഹ്‌ പുത്ര: ശങ്ക ശിശിര നാശനഹ(12)


വ്യോമനാാദസ്തമോ ഭേദി ഋഗ്യ ജുസ്സാമപാരഗ:

ഗനവൃഷ്ടിരപാം മിത്രോ വിന്ധ്യവിതിപ്ലവങ്കമ:(13)


അതപീ മഢലീ മൃത്യൂ പിഗള: സര്‍വ്വതാപന:

കവിര്‍വിശ്വോ മഹാതേജാ: രക്ത സര്‍വ ഭവോത്‌ ഭവ:(14)


നക്ഷത്ര ഗ്രഹ താരാണാം അധിപോ വിശ്വഭാവന:

തേജസാമപി തേജസ്വി ദ്വാദശാത്മാന്‍ നമോസ്തുതേ.(15)


നമ: പൂര്‍വായ ഗിരയേ പശ്ചിമായാത്ധ്രയേ നമ:

ജ്യോതിര്‍ഗണാനാം പതയേ ദിനാധിപതയേ നമ:(16)


ജയായ ജയഭദ്രായ ഹര്യശ്വായ നമോ നമ:

നമോ നമ: സഹസ്രാംശോ ആദിത്യായ നമോ നമ:(17)


നമ ഉഗ്രായ വീരായ സാരംഗായ നമോ നമ:

നമ: പത്മ പ്രഭോധായ മാര്‍ത്താണ്ഡായ നമോ നമ:(18)


ബ്രഹ്മേശനാ അച്ഛുതേശായ സൂര്യ്യ്യാദിത്യവര്‍ച്ചസേ

ഭാസ്വതേ സര്‍വ്വഭക്ഷായാ രൗദ്രായ വപുസേ നമ:(19)


തമോഘ്നായ ഹിമഘ്നായ ശത്രുഘ്നായാ മിതാത്മനേ

കൃതഘ്നഘ്നനായ ദേവായാ ജ്യോതിഷാം പതയേ നമ:(20)


തപ്തചാമീ കരാഭായ വഹ്നയേ വിശ്വ കര്‍മ്മണേ

നമസ്തമോഭി നിഘ്നായ രവയേ ലോക സാക്ഷിണേ (21)


നാശ്യയ: തേഷ വൈ ഭൂതം തദേവ സുജതി പ്രഭു:

പായത്യേഷ തപത്യേഷ വര്‍ഷത്യേഷ ഗഭസ്തിഭിഹി (22)


യേഷ സുപ്തേഷു ജാഗര്‍തി ഭൂതേഷു പരിനിഷ്ടിത:

യേഷ ഐവാ അഗ്നിഹോത്രം ച ഫലം ചൈവാഗ്നിഹോത്രിണാം (23)


വേദാശ്ച കൃതവശൈയ്‌വ കൃതൂനാം ഫലമേവ ച

യാനി കൃത്യാനി ലോകേഷു സര്‍വ്വയേഷ രവിപ്രഭു: (24)


യേനമാവല്‍സു കൃഛേഷു കാന്താരേഷു ഭയേഷു ച

കീര്‍ത്തയന്‍ പുരുഷ കശ്ചിന്‍ ആവസീദതി രാഘവ(25)


പൂജയസ്വൈനമൈകാഗ്രോ ദേവ ദേവം ജഗത്‌ പതിം

യേതത്‌ ശ്രീ ഗണിതം ജപ്ത്വാ യുദ്ധേഷു വിജയീഷ്യസി (26)


അസ്മിന്‍ ക്ഷണേ മഹാബാഹോ രാവണം ത്വം വധീഷ്യസീ

യേവ മുക്താ തഥാഗസ്ത്യോ ജഗാം ച യഥാഗതം (27)


യേതം ശ്രുത്വാ മഹാതേജാ നഷ്ടശോകോത്‌ ഭവത്‌തഥാ

ധാരയാമാസ സുപ്രീതോ രാഘവ: പ്രയതാത്മവാന്‍ (28)


ആദിത്യം പ്രേക്ഷ്യ ജപ്താ തു പരം ഹര്‍ഷമവാപ്തവാന്‍

‍ത്രിരാചമ്യ ശുചിര്‍ ഭൂത്വാ ധനുര്‍ദായ വീര്യവാന്‍ (29)


രാവണം പ്രേക്ഷ്യ ഹൃഷ്ടാത്മ യുദ്ധായ സമുപാഗമത്‌

സര്‍വ്വയത്നേന മഹതാ വധേ തസ്യ ദ്രോതോഭവത്‌(30)


അഥര വിര വദാഹ്നിരീഷ്യ രാമം

മുദിതാത്മനാ: പരമം പ്രഹൃഷ്യമാണ:


നിശിചര പതി സംക്ഷയം വിതിത്വാ

സുരഗണമധ്യഗതോ വചസ്ത്രരേതി

Aditya Hridayam Stotra Malayalam Lyrics

----

Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *