ദക്ഷിണാമൂർത്തീ സ്തുതി Dakshinamurthy Stuthi Malayalam Lyrics

ദക്ഷിണാമൂർത്തീ സ്തുതി Dakshinamurthy Stuthi Malayalam Lyrics by hindu devotional blog. 

ദക്ഷിണാമൂർത്തീ സ്തുതി

ഗുരവേ സർവലോകാനാം

ഭിഷജേ ഭവരോഗിണാം

നിധയേ സർവ വിദ്യാനാം

ദക്ഷിണാമൂര്‍ത്തയേ നമഃ 


അർഥം

സർവ ലോകത്തിനും ഗുരുവും രോഗങ്ങളെല്ലാം മാറ്റിത്തരുന്ന വൈദ്യനും സർവ വിദ്യകൾക്കും അധിപനും തെക്കോട്ട്‌ ദർശനമായി  ഇരുന്നു ജ്ഞാനം പ്രദാനം ചെയ്യുന്നവനുമായ ഭഗവാനെ ഞാൻ നമിക്കുന്നു.

ദക്ഷിണാമൂർത്തീ സ്തുതി Dakshinamurthy Stuthi Malayalam Lyrics

--

Related Dakshinamurthy Mantras

Dakshinamurthy Ashtakam Telugu Lyrics

Dakshinamurthy Ashtottara 108 Shatanamavali Lyrics Devanagiri

Dakshinamurthy Stuthi Malayalam Lyrics

ഹിന്ദു മന്ത്രങ്ങൾ മലയാളത്തിൽ--

Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *