ശ്രീ ലളിതാ അഷ്ടോത്തര ശതനാമാവലി Lalita Ashtothara Sathanamavali Malayalam Lyrics

ശ്രീ ലളിതാ അഷ്ടോത്തര ശതനാമാവലി Lalita Ashtothara Sathanamavali Malayalam Lyrics by hindu devotional blog. Lalitha Ashtothram is the 108 names of Goddess Lalitha Tripura Sundari, an incarnation of Goddess Parvati. 

Watch the video of Lalita 108 Ashtothara Sathanamavali after the lyrics. 

ശ്രീ ലളിതാ അഷ്ടോത്തര ശതനാമാവലി

ഓം ഐം ഹ്രീം ശ്രീം

ഓം രജതാചല ശൃംഗാഗ്ര മദ്ധ്യസ്ഥായൈ നമോ നമ:

ഓം ഹിമാചല മഹാവംശ പാവനായൈ നമോ നമ:

ഓം ശങ്കരാര്‍ദ്ധാംഗ സൗന്ദര്യ ശരീരായൈ നമോ നമ:

ഓം ലസന്മരകത സ്വച്ച വിഗ്രഹായൈ നമോ നമ:

ഓം മഹാതീശായ സൗന്ദര്യ ലാവണ്യായൈ നമോ നമ:

ഓം ശശാങ്ക ശേഖര പ്രാണവല്ലഭായൈ നമോ നമ:

ഓം സദാപഞ്ചദശാത്മൈക്യ സ്വരൂപായൈ നമോ നമ:

ഓം വജ്ര മാണിക്യകടകകിരീടായൈ നമോ നമ:

ഓം കസ്തൂരിതിലകോത്ഭാസി നിടിലായൈ നമോ നമ:

ഓം ഭസ്മരേഖാങ്കിത ലസന്മസ്തകായൈ നമോ നമ: (10)


ഓം വികചാമ്പോരുഹ ദലലോചനായൈ നമോ നമ:

ഓം ശരച്ചാംപേയ പുഷ്പാഭ നാസികായൈ നമോ നമ:

ഓം ലസത് കാഞ്ചന താടങ്ക യുഗളായൈ നമോ നമ:

ഓം മണിദര്‍പ്പണ സങ്കാശ കപോലായൈ നമോ നമ:

ഓം താംമ്പൂലപൂരിത സ്മേര വദനായൈ നമോ നമ:

ഓം സുപക്ക്വ ദാടിമീ ബീജരദനായൈ നമോ നമ:

ഓം കമ്പു പൂഗ സമച്ചായാകന്ധരായൈ നമോ നമ:

ഓം സ്ഥൂലമുക്ത ഫലോദാര സുഹാരായൈ നമോ നമ:

ഓം ഗിരീശ ബദ്ധ മാംഗല്ല്യ മംഗളായൈ നമോ നമ:

ഓം പത്മപാശാങ്കുശ ലസത്കരാബ്ജായൈ നമോ നമ: (20)


ഓം പത്മകൈരവ മന്ദാര സുമാലിന്നൈ നമോ നമ:

ഓം സുവര്‍ണകുംഭ യുഗ്മാഭ സുകുചായൈ നമോ നമ:

ഓം രമണീയ ചതുര്‍ബാഹു സംയുക്തായൈ നമോ നമ:

ഓം കനകാംഗതകേയൂര ഭൂഷിതായൈ നമോ നമ:

ഓം ബ്രഹത് സൗവര്‍ണ സൗന്ദര്യ വസനായൈ നമോ നമ:

ഓം ബ്രഹന്നിതംബ വിലസദ്രശനായൈ നമോ നമ:

ഓം സൗഭാഗ്യജാത ശൃംഗാര മദ്ധ്യമായൈ നമോ നമ:

ഓം ദിവ്യഭൂഷണ സംദോഹ രഞ്ചിതായൈ നമോ നമ:

ഓം പാരിജാത ഗുണാധിക്യ പദാബ്ജായൈ നമോ നമ:

ഓം സുപത്മരാഗ സങ്കാശ ചരണായൈ നമോ നമ: (30)


ഓം കാമകോടി മഹാപത്മ പീഠസ്ഥായൈ നമോ നമ:

ഓം ശ്രീകണ്ഠ നേത്ര കുമുത ചന്ദ്രികായൈ നമോ നമ:

ഓം സചാമര രമാവാണീ വിജിതായൈ നമോ നമ:

ഓം ഭക്തരക്ഷണ ദാക്ഷിണ്യകടാക്ഷായൈ നമോ നമ:

ഓം ഭൂതേശ ലിംഗനോത്ഭൂത പുളകാങ്കൈ നമോ നമ:

ഓം അനംഗ ജനകാപാംഗ വീക്ഷണായൈ നമോ നമ:

ഓം ബ്രഹ്മോപേന്ദ്ര ശിരോരത്നരഞ്ചിതായൈ നമോ നമ:

ഓം ശചീമുഖ്യാമരവധൂസേവിതായൈ നമോ നമ:

ഓം ലീലാകല്‍പിത ബ്രഹ്മാണ്ഡ മണ്ഡലായൈ നമോ നമ:

ഓം അമൃതാതി മഹാശക്തി സംവൃതായൈ നമോ നമ: (40)

www.hindudevotionalblog.com

ഓം ഏകാതപത്ര സാമ്രാജ്യ ദായികായൈ നമോ നമ:

ഓം സനകാദി സമാരാദ്യ പാദുകായൈ നമോ നമ:

ഓം ദേവര്‍ഷിസംസ്തൂയമാനവൈഭവായൈ നമോ നമ:

ഓം കലശോത്ഭവ ദുര്‍വാസ: പൂജിതായൈ നമോ നമ:

ഓം മത്തേഭവക്ത്ര ഷഡ് വക്ത്ര വത്സലായൈ നമോ നമ:

ഓം ചക്രരാജ മഹായന്ത്ര മദ്ധ്യവര്‍ത്തിന്നൈ നമോ നമ:

ഓം ചിദഗ്നികുണ്ഡ സംഭൂത സുദേഹായൈ നമോ നമ:

ഓം ശശാങ്കഘണ്ഡ സംയുക്ത മകുടായൈ നമോ നമ:

ഓം മത്തഹംസവധൂമന്ദഗമനായൈ നമോ നമ:

ഓം വന്ദാരുജന സന്ദോഹ വന്ദിതായൈ നമോ നമ: (50)


ഓം അന്തര്‍മുഖ ജനാനന്ദ ഫലദായൈ നമോ നമ:

ഓം പതിവ്രതാംഗനാഭീഷ്ട ഫലദായൈ നമോ നമ:

ഓം അവ്യാജ കരുണാപൂരപൂരിതായൈ നമോ നമ:

ഓം നിരഞ്ഞ്ജന ചിദാനന്ദ സംയുക്തായൈ നമോ നമ:

ഓം സഹസ്രസൂര്യേന്ദുയുത പ്രകാശായൈ നമോ നമ:

ഓം രത്ന ചിന്താമണി ഗൃഹമദ്ധ്യസ്തായൈ നമോ നമ:

ഓം ഹാനിവൃദ്ധി ഗുണാധിക്യ രഹിതായൈ നമോ നമ:

ഓം മഹാപത്മാടവീ മദ്ധ്യനിവാസായൈ നമോ നമ:

ഓം ജാഗ്രത്സ്വപ്നസുഷുപ്തീനാം സാക്ഷിഭൂത്യൈ നമോ നമ:

ഓം മഹാപാപൌഘപാപാനാം വിനാശിന്നൈ നമോ നമ: (60)


ഓം ദുഷ്ടഭീതി മഹാഭീതി ഭഞ്ജനായൈ നമോ നമ:

ഓം സമസ്തദേവദനുജ പ്രേരകായൈ നമോ നമ:

ഓം സമസ്തഹൃദയാംഭോജ നിലയായൈ നമോ നമ:

ഓം അനാഹത മഹാപത്മ മന്ദിരായൈ നമോ നമ:

ഓം സഹസ്രാര സരോജാതവാസിതായൈ നമോ നമ:

ഓം പുനരാവൃത്തിരഹിത പുരസ്തായൈ നമോ നമ:

ഓം വാണീ ഗായത്രി സാവിത്രി സന്നുതായൈ നമോ നമ:

ഓം നീലാ രമാ ഭൂ സംപൂജ്യ പദാബ്ജായൈ നമോ നമ:

ഓം ലോപാ മുദ്രാര്‍ചിത ശ്രീമത്ചരണായൈ നമോ നമ:

ഓം സഹസ്രരതിസൗന്ദര്യ ശരീരായൈ നമോ നമ: (70)


ഓം ഭാവനാമാത്ര സന്തുഷ്ട ഹൃദയായൈ നമോ നമ:

ഓം നത സമ്പൂര്‍ണ വിജ്ഞാന സിദ്ധിദായൈ നമോ നമ:

ഓം ത്രിലോചന കൃതോല്ലാസ ഫലദായൈ നമോ നമ:

ഓം ശ്രീ സുധാബ്ധി മണിദ്വീപ മദ്ധ്യഗായൈ നമോ നമ:

ഓം ദക്ഷാധ്വര വിനിര്‍ഭേദ സാധനായൈ നമോ നമ:

ഓം ശ്രീനാഥ സോദരീഭൂത ശോഭിതായൈ നമോ നമ:

ഓം ചന്ദ്ര ശേഖര ഭക്താര്‍ത്തി ഭന്ജനായൈ നമോ നമ:

ഓം സര്‍വോപാധി വിനിര്‍മുക്ത ചൈതന്യായൈ നമോ നമ:

ഓം നാമപാരായണാഭീഷ്ട ഫലദായൈ നമോ നമ:

ഓം സൃഷ്ടിസ്ഥിതി തിരോധാന സങ്കല്‍പായൈ നമോ നമ: (80)


ഓം ശ്രീ ഷോഡശാക്ഷരീമന്ത്രമദ്ധ്യഗായൈ നമോ നമ:

ഓം അനാധ്യന്ത സ്വയംഭൂത ദിവ്യമൂര്‍ത്യൈ നമോ നമ:

ഓം ഭക്ത ഹംസവതീ മുഖ്യ നിയോഗായൈ നമോ നമ:

ഓം മാതൃ മണ്ഡലസംയുക്ത ലളിതായൈ നമോ നമ:

ഓം ഭണ്ഡദൈത്യ മഹാസത്മ നാശനായൈ നമോ നമ:

ഓം ക്രൂര ഭണ്ഡ ശിരച്ചേദ നിപുണായൈ നമോ നമ:

ഓം ധരാച്യുത സുരാധീശ സുഖദായൈ നമോ നമ:

ഓം ചണ്ഡ മുണ്ഡ നിശുംഭാദി ഘണ്ഡനായൈ നമോ നമ:

ഓം രക്താക്ഷ രക്തജിഹ്വാദി ശിക്ഷണായൈ നമോ നമ:

ഓം മഹിഷാസുര ദോര്‍വീര്യ നിഗ്രഹായൈ നമോ നമ: (90)

www.hindudevotionalblog.com

ഓം അഭ്രകേശ മഹോത്സാഹ കാരണായൈ നമോ നമ:

ഓം മഹേശ യുക്ത നടന തത്പരായൈ നമോ നമ:

ഓം നിജഭര്‍തൃ മുഖാംഭോജ ചിന്തനായൈ നമോ നമ:

ഓം വൃഷഭ ധ്വജ വിജ്ഞാന തപസിദ്ധൈ നമോ നമ:

ഓം ജന്മമൃത്യുജരാരോഗ ഭഞ്ജനായൈ നമോ നമ:

ഓം വിരക്തിഭക്തി വിജ്ഞാനസിദ്ധിദായൈ നമോ നമ:

ഓം കാമക്രോധാദി ഷഡ്വര്‍ഗ നാശനായൈ നമോ നമ:

ഓം രാജരാജാര്‍ച്ചിത പദസരോജായൈ നമോ നമ:

ഓം സര്‍വ വേദാന്ത സിദ്ധാന്ത സുതത്വായൈ നമോ നമ:

ഓം ശ്രീ വീരഭക്ത വിജ്ഞാന നിദാനായൈ നമോ നമ: (100)


ഓം അശേഷദുഷ്ട ദനുജസൂദനായൈ നമോ നമ:

ഓം സാക്ഷാത്ശ്രീ ദക്ഷിണാമൂര്‍ത്തി മനോഞ്ജായൈ നമോ നമ:

ഓം ഹയമേധാഗ്ര സംപൂജ്യ മഹിമായൈ നമോ നമ:

ഓം ദക്ഷപ്രജാപതീസുതാ വേഷാഡ്യായൈ നമോ നമ:

ഓം സുമ ബാണേക്ഷു കോദണ്ഡ മണ്ഡിതായൈ നമോ നമ:

ഓം നിത്യയൌവനമാംഗല്ല്യ മംഗളായൈ നമോ നമ:

ഓം മഹാദേവ സമായുക്ത മഹാ ദേവ്യൈ നമോ നമ:

ഓം ചതുര്‍വിംശതി തത്വൈക സ്വരൂപായൈ നമോ നമ: (108)


ഇതി ശ്രീ ലളിത അഷ്ടോത്തര ശത നാമാവലി സമ്പൂര്‍ണം

ലളിതാ അഷ്ടോത്തര ശതനാമാവലി Lalita Ashtothara Sathanamavali Malayalam Lyrics


Lalita 108 Ashtothara Sathanamavali Video Song


--

Related Posts

Lalitha Ashtothara Sathanamavali English Lyrics

--

ഹിന്ദു മന്ത്രങ്ങൾ മലയാളത്തിൽ


--

Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *