ശിവ ലിംഗാഷ്ടകം Shiva Lingastakam Malayalam Lyrics

ശിവ ലിംഗാഷ്ടകം - Shiva Lingastakam lyrics in Malayalam language. പരമേശിവനെ കുറിച്ചുള്ള ലിംഗാഷ്ടകം ഉരുവിടുന്നത് ദുരിത നിവാരണത്തിനും ഭഗവല്‍ കടാക്ഷത്തിനും ഉത്തമമാണ്.  ഭഗവാന്റെ അനുഗ്രഹം ജീവിതത്തിലെ എല്ലാ വിധത്തിലുള്ള ദോഷങ്ങളും മാറ്റി കുടുംബത്തില്‍ ഐശ്വര്യവും ഒതുക്കവും എന്ന് തുടങ്ങി പല വിധത്തിലുള്ള ഫലങ്ങളാണ് ലഭിക്കുന്നത്.   

ലിംഗാഷ്ടകം Shiva Lingastakam Malayalam Lyrics 

ബ്രഹ്മമുരാരി സുരാര്‍ച്ചിത ലിംഗം
നിര്‍മ്മല ഭാസിത ശോഭിത ലിംഗം 
ജന്മജ ദുഃഖ വിനാശക ലിംഗം 
തല്‍പ്രണമാമി സദാശിവലിംഗം

ദേവമുനി പ്രവരാര്‍ച്ചിത ലിംഗം
കാമദഹം കരുണാകരലിംഗം
രാവണദര്‍പ്പ വിനാശകലിംഗം
തല്‍പ്രണമാമി സദാശിവലിംഗം

സര്‍വ്വസുഗന്ധി സുലേപിത ലിംഗം
ബുദ്ധി വിവര്‍ദ്ധന കാരണലിംഗം
സിദ്ധസുരാസുര വന്ദിത ലിംഗം
തല്‍പ്രണമാമി സദാശിവലിംഗം

കനക മഹാമണി ഭൂഷിതലിംഗം
ഫണിപതി വേഷ്ടിത ശോഭിതലിംഗം
ദക്ഷസുയജ്ഞ വിനാശക ലിംഗം
തല്‍പ്രണമാമി സദാശിവലിംഗം

കുങ്കുമചന്ദന ലേപിതലിംഗം
പങ്കജഹാര സുശോഭിതലിംഗം
സഞ്ചിത പാപ വിനാശക ലിംഗം
തല്‍പ്രണമാമി സദാശിവലിംഗം

ദേവഗണാര്‍ച്ചിത സേവിതലിംഗം
ഭാവൈര്‍ഭക്തിസുസേവിതലിംഗം
ദിനകരകോടി പ്രഭാകര ലിംഗം
തല്‍പ്രണമാമി സദാശിവലിംഗം

അഷ്ടദളോപരി വേഷ്ടിതലിംഗം
സര്‍വ്വസമുദ്ഭവ കാരണലിംഗം
അഷ്ടദരിദ്ര വിനാശക ലിംഗം
തല്‍പ്രണമാമി സദാശിവലിംഗം

സുരഗുരുസുരവര പൂജിത ലിംഗം
സുരവന പുഷ്പ സദാര്‍ച്ചിത ലിംഗം
പരാല്‍പരം പരമാത്മക ലിംഗം
തല്‍പ്രണമാമി സദാശിവലിംഗം

ലിംഗാഷ്ടകമിദം പുണ്യം
യഃപഠേത് ശിവസന്നിധൗ
ശിവലോകമവാപ്‌നോതി
ശിവേനസഹ മോദതെ

ശിവ ലിംഗാഷ്ടകം Shiva Lingastakam Lyrics in Malayalam


Comments

  1. It will be very helpful besides giving the lyrics you also attach the video that recites this, Helpful for beginners. Do the same for all, Thanks Vanakkam !

    ReplyDelete
    Replies
    1. Sure Vengadesan Sir will post the videos also

      Delete

Post a Comment

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *