ദാരിദ്ര്യദുഃഖ ദഹനായ സ്തോത്രം Daridraya Dahana Shiva Stotram Malayalam Lyrics

ദാരിദ്ര്യദുഃഖദഹനായ നമ:ശിവായ സ്തോത്രം - ദാരിദ്ര ദുഃഖ ദഹന സ്തോത്രം - Daridraya Dahana Shiva Stotram malayalam lyrics by hindu devotional blog. Daridraya Dahana Shiva Stotram is compiled by Sage Vasishta. വസിഷ്ഠമഹര്‍ഷി രചിച്ച ദാരിദ്ര്യദഹന സ്‌തോത്രം. ദാരിദ്ര്യനിവാരണ മന്ത്രമാണ് ദാരിദ്രദഹന സ്തോത്രം. നിത്യേന ഈ മന്ത്രം ജപിച്ചാല്‍ ജപിച്ചാൽ മാറ്റങ്ങള്‍ അവിശ്വസനീയമായിരിക്കും! അയാളുടെ ജീവിതത്തിൽ സമൃദ്ധി ഉണ്ടാകുമെന്നാണ് വിശ്വാസം. നിത്യേന മനസ് ശാന്തമാക്കി 21, 11 എന്നിങ്ങനെ മന്ത്രം ജപിക്കാം. 

ദാരിദ്ര ദുഃഖ ദഹന സ്തോത്രം

വിശേശ്വരായ നരകാർണവ താരണായ 
കർണാമൃതായ ശശിശേഖധാരണധാരണായ
കര്‍പൂര കാന്തി ധവളായ ജടാധരായ 
ദാരിദ്ര്യദുഃഖദഹനായ നമ:ശിവായ

ഗൌരിപ്രിയായ രജനീശകലാധരായ
കാലാന്തകായ ഭുജംഗാധിപകങ്കണായ
ഗംഗാധരായ ഗജരാജവിമർദനായ
ദാരിദ്ര്യദുഃഖദഹനായ നമ:ശിവായ

ഭക്തപ്രിയായ ഭവരോഗഭയാപഹായ 
ഉഗ്രായ ദുർഗഭവസാഗരതാരണായ
ജ്യോതിർമയായ ഗുണനാമസുനൃത്യകായ
ദാരിദ്ര്യദുഃഖദഹനായ നമ:ശിവായ

ചർമമ്പരായ ശവഭസ്മവിലേപനായ 
ഭാലേക്ഷണായ മണികുണ്ഡലമണ്ഡിതായ
മഞ്ജീരപാദയുഗളായ ജടാധരായ
ദാരിദ്ര്യദുഃഖദഹനായ നമ:ശിവായ

പഞ്ചാനനായ ഫണിരാജവിഭൂഷണായ 
ഹേമാംശുകായ ഭുവനത്രയമണ്ഡിതായ
ആനന്ദഭൂമിവരദായ തമോമയായ
ദാരിദ്ര്യദുഃഖദഹനായ നമ:ശിവായ

ഭാനുപ്രിയായ ഭവസാഗരതാരണായ
കാലാന്തകായ കമലാസനപൂജീതായ
നേത്രത്രയായ ശുഭലക്ഷണ ലക്ഷിതായ
ദാരിദ്ര്യദുഃഖദഹനായ നമ:ശിവായ
www.hindudevotionalblog.com

രാമപ്രിയായ രഘുനാഥവരപ്രദായ
നാഗപ്രിയായ നരകാർണവതാരണായ
പുണ്യേഷു പുണ്യഭരിതായ സുരാർചിതായ
ദാരിദ്ര്യദുഃഖദഹനായ നമ:ശിവായ

മുക്തേശ്വരായ ഫലദായ ഗണേശ്വരായ 
ഗീതപ്രയായ വൃഷഭേശ്വരവാഹനായ
മാതംഗചർമവസനായ മഹേശ്വരായ
ദാരിദ്ര്യദുഃഖദഹനായ നമ:ശിവായ

വസിഷ്ഠാനകൃതം സ്തോത്രം സർവരോഗനിവാരണം
സർവസംമ്പത്കരം ശീഘ്രം പുത്രപൌത്രാദിവർധനം
ത്രിസന്ധ്യം യഃ പഠേന്നിത്യം സഹി സ്വർഗമവാപ്നുയാത്

Daridraya Dahana Shiva Stotram Malayalam Lyrics

ഓം നമഃശിവായ ഓം നമഃശിവായ ഓം നമഃശിവായ

Daridraya Dahana Shiva Stotram in Other Languages 

Daridraya Dukha Dahanaya English Lyrics

दारिद्रय दहन स्तोत्रम् 


Related Popular Hindu Mantras

ശിവ അഷ്ടോത്തര ശതനാമാവലി

ദാരിദ്ര്യദുഃഖ ദഹനായ സ്തോത്രം

ശിവതാണ്ഡവ സ്തോത്രം

ഗായത്രി മന്ത്രം മലയാളം


--

Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *