Posted by
Abhilash MS
hinducalendar
sankataharachaturthi
- Get link
- Other Apps
സൂര്യാഷ്ടകം ആദിദേവ നമസ്തുഭ്യം Suryashtakam or Adi Deva Namasthubhyam malayalam lyrics by hindu devotional blog. Surya Ashtakam is the prayer to the Sun God to give health and mokhsa.
ആദിദേവ നമസ്തുഭ്യം പ്രസീദ മമ ഭാസ്കര
ദിവാകര നമസ്തുഭ്യം പ്രഭാകര നമോസ്തുതേ
സപ്താശ്വരഥമാരൂഠം പ്രചണ്ഡം കശ്യപാത്മജം
ശ്വേതപദ്മധരം ദേവം തംസൂര്യം പ്രണമാമ്യഹം
ലോഹിതം രഥമാരൂഠം സര്‍വലോക പിതാമഹം
മഹാപാപ ഹരം ദേവം തം സൂര്യം പ്രണമാമ്യഹം
ത്രൈഗുണ്യംച മഹാശൂരം ബ്രഹ്മവിഷ്ണുമഹേശ്വരം
ബൃംഹിതം തേജഃപുഞ്ചം ച വായുമാകാശ മേവച
പ്രഭും ച സര്‍വലോകാനാം തം സൂര്യം പ്രണമാമ്യഹം
ബന്ധുക പുഷ്പസങ്കാശം ഹാരകുണ്ഡല ഭൂഷിതം
ഏക ചക്രധരം ദേവം തം സൂര്യം പ്രണമാമ്യഹം
www.hindudevotionalblog.com
തം സൂര്യം ജഗത് കര്‍താരം മഹാ തേജഃപ്രതീപനം
മഹാ പാപ ഹരം ദേവം തം സൂര്യം പ്രണമാമ്യഹം
തം സൂര്യം ജഗതാം നാഥം ജ്ഞാനവിജ്ഞാനമോക്ഷദം
മഹാ പാപ ഹരം ദേവം തം സൂര്യം പ്രണമാമ്യഹം
--
Comments
Post a Comment