സരസ്വതി ഗായത്രി മന്ത്രം Saraswati Mantra Malayalam Lyrics

സരസ്വതി ഗായത്രി മന്ത്രം കുട്ടികൾ നിത്യേന ചൊല്ലുന്നത്‌ വളരെ നല്ലതാണ്‌. സരസ്വതി ഗായത്രി നിത്യവും 108 തവണ ജപിച്ച് പ്രാര്‍ത്ഥിച്ചാല്‍ ശുഭഫലങ്ങള്‍ നമുക്ക് ലഭിക്കുന്നു.

സരസ്വതി ഗായത്രി മന്ത്രം Saraswati Mantra Malayalam Lyrics

ഓം മഹാവാണി ച വിദ്മഹേ

ബ്രഹ്മപത്നീ ച ധീമഹി

തന്നോ സരസ്വതി പ്രചോദയാത്

സരസ്വതി ഗായത്രി മന്ത്രം Saraswati Mantra Malayalam Lyrics

Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *