വശ്യഗണപതി മന്ത്രം Vashya Ganapathi Mantra Malayalam Lyrics

വശ്യഗണപതി മന്ത്രം ഉദ്ദിഷ്‌ടഫലം ഉളവാക്കുന്ന ഒരു ഗണപതി മന്ത്രം ആണ്. ഈ മന്ത്രം പ്രധാനമായും ദാമ്പത്യ കലഹം മാറുന്നതിനും പ്രേമ സാഫല്യത്തിനും ആണ് ജപിക്കേണ്ടത്. ദാമ്പത്യത്തിലെ വിഷമങ്ങളെല്ലാം ഈ മന്ത്രം ജപം വഴി മാറുന്നത് അനുഭവപ്പെടും. 

വശ്യഗണപതി മന്ത്രം Vashya Ganesha Mantra Malayalam Lyrics

"ഓം ഹ്രീം ഗം ഹ്രീം വശമാനയ സ്വാഹാ"


വശ്യഗണപതി മന്ത്രം Vashya Ganapathi Mantra Malayalam Lyrics

108 തവണ ആണ് വശ്യഗണപതി മന്ത്രം ജപിക്കേണ്ടത്. കഴിയുമെങ്കിൽ  എല്ലാ ദിവസവും വശ്യഗണപതി മന്ത്രം ജപിക്കുക.

Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *