മഹാവിഷ്‌ണു ആഭരണങ്ങളും ആയുധങ്ങളും Main Ornaments & Weapons of Vishnu

സർവതിലും വ്യാപിക്കുന്ന പരമ ചൈതന്യമായ മഹാവിഷ്‌ണു ഭഗവാൻറെ പ്രധാന ആഭരണങ്ങളും ആയുധങ്ങളും. ഈ ബ്രഹ്മാണ്ഡം മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന ഈശ്വരനാണ് വിഷ്ണു. ത്രിമൂർത്തികളിൽ സ്ഥിതിയുടെ ദൈവമാണ്‌ ശ്രീ മഹാവിഷ്ണു അലങ്കാരപ്രീയനാണ്.  

മഹാവിഷ്‌ണു പ്രധാന ആഭരണങ്ങളും ആയുധങ്ങളും

1) പാഞ്ചജന്യം - വെളുത്ത നിറത്തിലുള്ള ശംഖ്

2) കൗസ്തുഭം - ക്ഷീരസാഗരം കടഞ്ഞപ്പോൾ കിട്ടിയ ആഭരണം.

3) വൈജയന്തി - രത്നമാല

4) ശ്രീവത്സം - മഹാവിഷ്ണു ഭഗവാൻറെ നെഞ്ചിലുള്ള ഒരു അടയാളം (മറുക്) ആണ് ശ്രീവത്സം. ഭൃഗു എന്ന മഹർഷി നെഞ്ചിൽ ചവിട്ടിയപ്പോൾ ഉണ്ടായതാണെന്ന് കരുതപ്പെടുന്നു. 

5) സുദർശനം - ശത്രുക്കളെ സംഹരിക്കുന്നതിന് ഉപയോഗപ്പെടുത്തുന്ന ആയുധം.

6) കൗമോദകി - ഗദയുടെ പേര്

7) നാന്ദകം - ഇന്ദ്രനിൽ നിന്ന് ലഭിച്ച വാൾ

8) ശാർങ്ഗം - വില്ല്


മഹാവിഷ്‌ണു ആഭരണങ്ങളും ആയുധങ്ങളും Main Ornaments Weapons of Vishnu








Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *