നവഗ്രഹ അഷ്ടോത്തര ശതനാമാവലി Navagraha Ashtottara Shatanamavali Malayalam Lyrics

നവഗ്രഹ അഷ്ടോത്തര ശതനാമാവലി Navagraha 108 Ashtottara Shatanamavali Malayalam Lyrics. ജാതകത്തിൽ നവഗ്രഹ ദോഷങ്ങൾ ഒഴിയുവാൻ  ഈ 108 അഷ്ടോത്തര ശതനാമാവലി ദിവസവും ചൊല്ലേണ്ടതുണ്ട്ന. നവഗ്രഹ അഷ്ടോത്തരം നിത്യവും ജപിച്ചാൽ ജീവിതത്തിലെ സര്‍വ ദോഷങ്ങളും അകറ്റാൻ സാധിക്കും. നവഗ്രഹ സ്തോത്രം ഭക്തിപൂർവ്വം ജപിക്കുന്നതിലൂടെ ആരോഗ്യവും സമൃദ്ധിയും സന്തോഷവും ലഭിക്കുന്നു. 

നവഗ്രഹ അഷ്ടോത്തരം Navagraha 108 Ashtottara Shatanamavali Lyrics

ഓം ഭാനവേ നമഃ
ഓം ഹംസായ നമഃ
ഓം ഭാസ്കരായ നമഃ
ഓം സൂര്യായ നമഃ
ഓം ശൂരായ നമഃ
ഓം തമോഹരായ നമഃ
ഓം രഥിനേ നമഃ
ഓം വിശ്വകൃതേ നമഃ
ഓം അവ്യാപ്ത്രേ നമഃ
ഓം ഹരയേ നമഃ
ഓം വേദമയായ നമഃ
ഓം വിഭവേ നമഃ 12

ഓം ശുദ്ധാംശവേ നമഃ
ഓം ശുഭ്രാംശവേ നമഃ
ഓം ചന്ദ്രായ നമഃ
ഓം അബ്ജനേത്രസമുദ്ഭവായ നമഃ
ഓം താരാധിപായ നമഃ
ഓം രോഹിണീശായ ന
ഓം ശംഭുമൂര്‍ത്തികൃതാലയായ നമഃ
ഓം ഔഷധീഡ്യായ നമഃ
ഓം ഔഷധിപതയേ നമഃ
ഓം ഈശ്വരധരായ നമഃ
ഓം സുധാനിധയേ നമഃ
ഓം സകലാഹ്ലാദനകരായ നമഃ 24

ഓം ഭൗമായ നമഃ
ഓം ഭൂമിസുതായ നമഃ
ഓം ഭൂതമാന്യായ നമഃ
ഓം സമുദ്ഭവായ നമഃ
ഓം ആര്യായ നമഃ
ഓം അഗ്നികൃതേ നമഃ
ഓം രോഹിതാംഗായ നമഃ
ഓം രക്തവസ്ത്രധരായ നമഃ
ഓം ശുചയേ നമഃ
ഓം മംഗളായ നമഃ
ഓം അംഗാരകായ നമഃ
ഓം രക്തമാലിനേ നമഃ 36

ഓം മായാവിശാരദായ നമഃ
ഓം ബുധായ നമഃ
ഓം താരാസൂതായ നമഃ
ഓം സൗമ്യായ നമഃ
ഓം രോഹിണീ ഗര്‍ഭസംഭ്രതായ നമഃ
ഓം ചന്ദ്രാത്മജായ നമഃ
ഓം സോമവംശകരായ നമഃ
ഓം ശ്രുതിവിശാരദായ നമഃ
ഓം സത്യസന്ധായ നമഃ
ഓം സത്യസിന്ധവേ നമഃ
ഓം വിധിസുതായ നമഃ
ഓം വിബുധായ നമഃ 48


നവഗ്രഹ അഷ്ടോത്തര ശതനാമാവലി Navagraha Ashtottara Shatanamavali Malayalam Lyrics


ഓം വിഭവേ നമഃ
ഓം വാക്കൃതേ നമഃ
ഓം ബ്രാഹ്മണായ നമഃ
ഓം ബ്രഹ്മണേ നമഃ
ഓം ധിഷണായ നമഃ
ഓം ശുഭവേഷധരായ നമഃ
ഓം ഗീഷ്പതയേ നമഃ
ഓം ഗുരവേ നമഃ
ഓം ഇന്ദ്രപുരോഹിതായ നമഃ
ഓം ജീവായ നമഃ
ഓം നിര്‍ജ്ജരപൂജിതായ നമഃ
ഓം പീതാംബരാലംകൃതായ നമഃ 60

ഓം ഭൃഗവേ ന
ഓം ഭാര്‍ഗ്ഗവസംഭൂതായ നമഃ
ഓം നിശാചരഗുരവേ നമഃ
ഓം കവയേ നമഃ
ഓം ഭൃത്യഖേദഹരായ നമഃ
ഓം ഭൃത്യഖേദഹരായ നമഃ
ഓം വര്‍ഷകൃതേ നമഃ
ഓം ദീനരാജ്യദായ നമഃ
ഓം ശുക്രായ നമഃ
ഓം ശുക്രസ്വരൂപായ നമഃ
ഓം രാജ്യദായ നമഃ
ഓം ലയകൃതായ നമഃ 72

ഓം കോണായ നമഃ
ഓം ശനൈശ്ചരായ നമഃ
ഓം മന്ദായ നമഃ
ഓം ഛായാഹൃദയനന്ദനായ നമഃ
ഓം മാര്‍ത്താണ്ഡജായ നമഃ
ഓം പംഗവേ നമഃ
ഓം ഭാനുതനൂഭവായ നമഃ
ഓം യമാനുജായ നമഃ
ഓം അതിഭയകൃതേ നമഃ
ഓം നീലായ നമഃ
ഓം സൂര്യവംശജായ നമഃ
ഓം നിര്‍മ്മാണദേഹായ നമഃ 84


നവഗ്രഹ അഷ്ടോത്തരം Navagraha Ashtotaram 108 names mantra


ഓം രാഹവേ നമഃ
ഓം സ്വര്‍ഭാനവേ നമഃ
ഓം ആദിത്യചന്ദ്രദ്വേഷിണേ നമഃ
ഓം ഭുജംഗമായ നമഃ
ഓം സിംഹികേശായ നമഃ
ഓം ഗുണവതേ നമഃ
ഓം രാത്രിപതിപീഡിതായ നമഃ
ഓം അഹിരാജേ നമഃ
ഓം ശിരോഹീനായ നമഃ
ഓം വിഷധരായ നമഃ
ഓം മഹാകായായ ന
ഓം മഹാഭൂതായ നമഃ 96

ഓം ബ്രാഹ്മണായ നമഃ
ഓം ബ്രഹ്മസംഭൂതായ നമഃ
ഓം രവികൃതേ നമഃ
ഓം രാഹുരൂപധൃതേ നമഃ
ഓം കേതവേ നമഃ
ഓം കേതുസ്വരൂപായ നമഃ
ഓം ഖേചരായ നമഃ
ഓം സുകൃതാലയായ നമഃ
ഓം ബ്രഹ്മവിദേ നമഃ
ഓം ബ്രഹ്മപുത്രായ നമഃ
ഓം കുമാരകായ നമഃ
ഓം ബ്രാഹ്മണപ്രീതായ നമഃ 108

Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *