നരസിംഹ പ്രാർത്ഥനാ ശ്ലോകം Narasimha Dhyanam Mantra Malayalam Lyrics

നരസിംഹ പ്രാർത്ഥനാ ശ്ലോകം. നരസിംഹ മൂർത്തിയെ നിത്യവും പ്രഭാതത്തിലും സന്ധ്യക്കും മനസ്സിൽ ധ്യാനിച്ച് ഈ നരസിംഹ പ്രാർത്ഥനാ ശ്ലോകവും ചൊല്ലിയാൽ ശത്രുദോഷം ഉണ്ടാവില്ല. 

നരസിംഹ പ്രാർത്ഥനാ ശ്ലോകം 

ധ്യാനം
കോപാദാലോല ജിഹ്വം വിവൃതനിജമുഖം സോമസൂര്യാഗ്നി നേത്രം പാദാദാനാഭിരക്തപ്രഭമുപരി സിതം ഭിന്നദൈത്യേന്ദ്രഗാത്രം ചക്രം ശംഖം സപാശാങ്കുശകുലിശഗദാ- ദാരുണാന്യുദ്വഹന്തം ഭീമം തീക്ഷ്ണാഗ്രദംഷ്ട്രം മണിമയ വിവിധാ- കൽപ്പമീഡേ നൃസിംഹം.

നരസിംഹ പ്രാർത്ഥനാ ശ്ലോകം Narasimha Dhyanam Mantra Malayalam Lyrics


Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *