Sreevaraham Mukkolakkal Bhagavati Temple Festival 2024 Notice & Program Brochure

Sreevaraham Mukkolakkal Bhagavati Temple Festival 2024 Notice & Program Brochure.  Sreevaraham Mukkolakkal Bhagavati Temple Mahotsavam 2024 complete festival brochure. The festival starts on 4 April 2024 and concludes on 10 April 2024.

Sreevaraham Mukkolakkal Bhagavati Temple Pongala & Thalappoli date 2024 is on 9 April 2024, Tuesday.  

Sreevaraham Mukkolakkal Bhagavati Temple Festival 2024 Notice & Program Brochure

ശ്രീവരാഹം മുക്കോലയ്ക്കൽ ഭഗവതിക്ഷേത്രം
ഊരൂട്ടു മഹോത്സവം - 2024 ഏപ്രിൽ 4 മുതൽ 10 വരെ 1199 മീനം 22 മുതൽ 28 വരെ

ശ്രീവരാഹം നായർ കരയോഗം വക മുക്കോലയ്ക്കൽ ഭഗവതിക്ഷേത്രത്തിലെ ഈ വർഷത്തെ ഊരുട്ടുമഹോത്സവം വിവിധ പരിപാടികളോടും പൂജകളോടും കൂടി 2024 ഏപ്രിൽ 4-ാം തീയതി (1199 മീനം 22) വ്യാഴാഴ്‌ച സമാരംഭിച്ച് ഏപ്രിൽ 10-ാം തീയതി (മീനം 28) ബുധനാഴ്‌ച സമാപിക്കുന്നതാണ്. ഉത്സവത്തോടനുബന്ധിച്ച് ഏപ്രിൽ 3 (മീനം 21) ബുധനാഴ്‌ച രാവിലെ സുകൃതഹോമം, കലശപൂജ, കലശാഭിഷേകം എന്നിവ ഉണ്ടായിരിക്കും. ഉത്സവ ദിവസങ്ങളിൽ ഉഷഃപൂജയ്ക്കും ഉച്ചപൂജയ്ക്കും ശീവേലിയും, അത്താഴപൂജയ്ക്ക് ശ്രീഭൂതബലിയും ഉണ്ടായിരിക്കുന്നതാണ്.

മാർച്ച് 22 (മീനം 9) വെള്ളിയാഴ്‌ച പുനഃപ്രതിഷ്‌ഠാവാർഷികവും ആചാര വിധിപ്രകാരം സംഘടിപ്പിക്കുന്നതാണ്. ദേവപ്രശ്‌നവിധിപ്രകാരം നടത്തിയ ക്ഷേത്രനവീ കരണ സംരംഭങ്ങളുടെ സമർപ്പണച്ചടങ്ങും മാർച്ച് 22 നു സമുചിതമായി സംഘടിപ്പിക്കും.

Sreevaraham Mukkolakkal Bhagavati Temple Festival 2024 Notice & Program Brochure

Mukkolakkal Bhagavati Temple Festival 2024 Notice & Program Brochure

Sreevaraham Bhagavati Temple Festival 2024 Notice & Program Brochure

Sreevaraham Mukkolakkal Temple Festival 2024 Notice & Program Brochure

Sreevaraham Mukkolakkal Devi Temple Festival 2024 Notice & Program Brochure

Sreevaraham Temple Festival Dates 2024

Sreevaraham Mukkolakkal Bhagavati Temple Festival 2024 Notice

Sreevaraham Mukkolakkal Bhagavati Temple Festival 2024 Program Brochure

Sreevaraham Mukkolakkal Bhagavati Temple Festival 2024 Dates

Sreevaraham Mukkolakkal Bhagavati Temple Festival Notice

Sreevaraham Mukkolakkal Bhagavati Temple Festival Dates

Sreevaraham Mukkolakkal Bhagavati Temple Festival









Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *