അജിതഹരേ! ജയ മാധവ! വിഷ്ണോ! Malayalam Lyrics of Ajitha Hare kathakali padam. Ajitha Hare is ne of the popular kathakali padam in Kuchelavritham , written by Muringoor Sankaran Potty.
അജിതഹരേ! ജയ മാധവ! വിഷ്ണോ!
പീതാംബരം കരവിരാജിത ശംഖ ചക്ര കൗമോദകീ സരസിജം കരുണാ സമുദ്രം രാധാ സഹായം
അതിസുന്ദര മന്ദഹാസം വാതാലയേശം അനിശം ഹൃദി ഭാവയാമി
ശ്രീ ഗുരുവായൂരപ്പാ ശരണം
അജിതാ ഹരേ ജയ
മാധവാ വിഷ്ണു
അജിതാ ഹരേ ജയാ...
മാധവാ...വിഷ്ണു....
അജിതാ ഹരേ...ജയ
മാധവാ....വിഷ്ണു....
അജമുഖ ദേവ നാഥാ...ആ...
അജമുഖ ദേവ നാഥാ...ആ...
വിജയ സാരഥേ സാധു
ദ്വിജനൊന്നു പറയുന്നു
വിജയ സാരഥേ സാധു
ദ്വിജനൊന്നു പറയുന്നു
സുജന സംഗമമേറ്റം
സുകൃത നിവഗ സുലഭമതനു നിയതം
സുജന സംഗമമേറ്റം
സുകൃത നിവഗ സുലഭമതനു നിയതം
ആ....
പലദിനമായി ഞാനും ബലഭദ്രനുജാ നിന്നെ
പലദിനമായി ഞാനും...ബലഭദ്രാനുജാ നിന്നെ
നലമോടു കാണ്മതിന്നു കളിയല്ലേ രുചിക്കുന്നു
നലമോടു കാണ്മതിന്നു കളിയല്ലേ
രുചിക്കുന്നു....
കാല വിഷമം കൊണ്ടു കാമം സാധിച്ചതില്ലേ
കാല വിഷമം കൊണ്ടു കാമം സാധിച്ചതില്ലേ
നീല നീരദ വർണ്ണാ മൃദുല കമല രുചിര നയന നൃഹരേ....
നീല നീരദ വർണ്ണാ മൃദുല കമല രുചിര നയന നൃഹരേ....
Comments
Post a Comment