പീതാംബരം കരവിരാജിത ശംഖചക്രം Peethambaram Karavirajita Malayalam Lyrics
പീതാംബരം കരവിരാജിത
പീതാംബരം കരവിരാജിത ശംഖചക്രം
കൗമോദകീസരസിജം കരുണാസമുദ്രം
രാധാസമേതമതിസുന്ദരമന്ദഹാസം
വാതാലയേശമനിശം മനസാ സ്മരാമി.
മംഗളം ഭഗവാന്‍ വിഷ്ണു
മംഗളം ഗരുഡധ്വജ
മംഗളം പുണ്ഡരീകാക്ഷം
മംഗളായതനോ ഹരി
ദിവ്യഗന്ധാനുലേപായ
സുന്ദരാംഗായ തേ നമഃ
നിത്യായ പത്മനാഭായ
പ്രേമരൂപായ തേ നമഃ
രാധികാ പ്രാണനാഥായ
പീതാംബരധരായ ച
കൌസ്തുഭാനന്ദ ശോഭായ
പൂർണ്ണാനന്ദായ തേനമഃ
ഹരേ കൃഷ്ണ, ഹരേ മുരാരേ
Comments
Post a Comment