ഗണേശാഷ്ടകം Ganesha Ashtakam Malayalam Lyrics

ഗണേശാഷ്ടകം Ganesha Ashtakam Malayalam Lyrics - സര്‍വ്വപാപങ്ങളകലാനും കാര്യസിദ്ധിയ്ക്കും ഗണേശാഷ്ടകം നല്ലൊരു പരിഹാരമാണ്. ഗ്രഹദോഷം മാറാനും, സമ്പത്തിനും, കാര്യ തടസം നീക്കാനും ഗണേശാഷ്ടകം സഹായിക്കും. 

ഗണേശാഷ്ടകം

ഏകദന്തം മഹാകായം

തപ്തകാഞ്ചന സന്നിഭം

ലംബോദരം വിശാലാക്ഷം

വന്ദേ ഹം ഗണനായകം


മൗഞ്ജീ കൃഷ്ണാ ജിനധരം

നാഗയജ്ഞോപവീതിനം

ബാലേന്ദു വിലസന്മൌലിം

വന്ദേഹം ഗണനായകം


ചിത്രരത്നവിചിത്രാംഗം

ചിത്രമാലാവിഭുഷിതം

കാമരൂപധരം ദേവം

വന്ദേഹം ഗണനായകം


അംബികാ ഹൃദയാനന്ദം

മാതൃഭിഃ പരിപാലിതം

ഭക്തപ്രിയം മദോന്മത്തം

വന്ദേഹം ഗണനായകം


ഗജവക്ത്രം സുരശ്രേഷ്ഠം

കർണ്ണ ചാമര ഭൂഷിതം

പാശാങ്കുശധരം ദേവം

വന്ദേ ഹം ഗണനായകം


മൂഷികോത്തമമാരൂഹ്യ

ദേവാസുര മഹാഹവേ

യോദ്ധു കാമം മഹാവീര്യം

വന്ദേഹം ഗണനായകം


യക്ഷ കിന്നര ഗന്ധര്‍വ

സിദ്ധ്യ വിഭ്യാ ധരൈസദാ

സ്ഥൂയമാനം മഹാത്മാനം

വന്ദേഹം ഗണനായകം


സർവ്വവിഘ്നഹരം ദേവം

സർവവിഘ്നവിവർജ്ജിതം

സർവസിദ്ധിപ്രദാതാരം

വന്ദേഹം ഗണനായകം


യതോ വേദവാചോ വികുണ്ഠാ മനോഭിഃ

സദാ നേതി നേതീതി

യത് താ ഗൃണന്തി

പരബ്രഹ്മരൂപം ചിദാനന്ദഭൂതം

സദാ തം ഗണേശം നമാമോ ഭജാമഃ.


ഫലശ്രുതി

ഗണേശാഷ്ടകം മിദം പുണ്യം

ഭക്തിതോയഃ പഠേന്നരഃ

വിമുക്ത സർവ്വ പാപേഭ്യോ

രുദ്ര ലോകം സ ഗഛതി

Ganesha Ashtakam Malayalam Lyrics


Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *