ദുര്‍ഗ്ഗാസൂക്തം Durga Suktam Malayalam Lyrics

ദുര്‍ഗ്ഗാസൂക്തം (പഞ്ചദുര്‍ഗ്ഗാമന്ത്രം) Durga Suktam Malayalam Lyrics. അഞ്ച് മന്ത്രങ്ങള്‍ അടങ്ങിയിരിക്കുന്ന ദുര്‍ഗ്ഗാദേവിയുടെ ഒരു ശക്തി മന്ത്രം ആണ് ദുര്‍ഗ്ഗാ സൂക്തം. ഇതിൽ ആദ്യമന്ത്രം 'ത്രിഷ്ടുപ്പ്‌ മന്ത്രം' എന്ന് ആണ് അറിയപ്പെടുന്നത് 

ത്രിഷ്ടുപ്പ്‌ മന്ത്രം ദിവസവും ജപിച്ചാൽ ശത്രുനാശം, ദീര്‍ഘായുസ്സ്‌, രോഗശമനം,  ഭൂത-പ്രേതബാധാശമനം എന്നിവയ്ക്ക് പരിഹാരം ആകുന്നു. 

ദുര്‍ഗ്ഗാസൂക്തം (പഞ്ചദുര്‍ഗ്ഗാമന്ത്രം)

ജാതവേദസേ സുനവാമ സോമമരാതീയതോ നിദഹാതി വേദ:

സ ന: പര്‍ഷദതി ദുര്‍ഗ്ഗാണി വിശ്വാ നാവേവ സിന്ധും ദുരിതാത്യഗ്നി: 1


താമഗ്നിവര്‍ണ്ണാം തപസാ ജ്വലന്തീം വൈരോചനീം കര്‍മ്മഫലേഷു ജൂഷ്ടാം

ദുര്‍ഗ്ഗാം ദേവീം ശരണമഹം പ്രപദ്യേ സുത-രസിത-രസേ നമ: 2


അഗ്നേ ത്വം പാരയാ നവ്യോ അസ്മാന്‍ സ്വസ്തിഭിരതി ദുര്‍ഗ്ഗാണി വിശ്വാ

പൂശ്ച പൃഥ്വി ബഹുലാ ന ഉര്‍വ്വീ ഭവാ തോകായ തനയായ ശം യോ: 3 


വിശ്വാനീ നോ ദുര്‍ഗ്ഗഹാ ജാതവേദസ്സിന്ധും ന നാവാ ദുരിതാതിപര്‍ഷി

അഗ്നേ അത്രിവന്മനസ്സാ ഗൃണാനോസ്മാകം ബോധ്യവിതാ തന്തൃനാം 4

www.hindudevotionalblog.com

പൃതനാജിതം സഹമാനമുഗ്രമഗ്നിം ഹുവേമ പരമാഥ് സധസ്ഥാത്

സ ന: പര്‍ഷദതി ദുര്‍ഗ്ഗാണി വിശ്വാ ക്ഷാമദ്ദേവോ അതി ദുരിതാത്യഗ്നി: 5 

ദുര്‍ഗ്ഗാസൂക്തം Durga Suktam Malayalam Lyrics


Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *