ശ്രീമൂകാംബികാ പഞ്ചരത്ന സ്തോത്രം Mookambika Pancharatna Stotram Malayalam Lyrics

ശ്രീമൂകാംബികാ പഞ്ചരത്ന സ്തോത്രം Sree Mookambika Pancharatna Stotram Malayalam Lyrics by hindu devotional blog. Starting with lyrics Moolamboruha madhyakona vilasad bandhooka ragojjwalaam ശ്രീമൂകാംബികാ പഞ്ചരത്നം വിദ്യാഭിവൃദ്ധിക്കും ദേവീ കടാക്ഷത്തിനും  ദിനത്തിൽ ജപിക്കാം. 

ശ്രീമൂകാംബികാ പഞ്ചരത്നം

മൂലാംഭോരുഹമധ്യകോണവിലസത് ബന്ധൂകരാഗോജ്ജ്വലാം

ജ്വാലാജാലജിതേന്ദുകാന്തി ലഹരീം ആനന്ദസന്ദായിനീം ।

ഹേലാലാലിതനീലകുന്തലധരാം നീലോത്പലീയാംശുകാം

കോല്ലൂരാദ്രിനിവാസിനീം ഭഗവതീം ധ്യായാമി മൂകാംബികാം ॥ 1॥


ബാലാദിത്യ നിഭാനനാം ത്രിനയനാം ബാലേന്ദുനാഭൂഷിതാം

നീലാകാരസുകേശിനീം സുലലിതാം നിത്യാന്നദാനപ്രദാം ।

ശങ്ഖം ചക്രഗദാഽഭയം ച ദധതീം സാരസ്വതാര്‍ഥപ്രദാം

താം ബാലാം ത്രിപുരാം ശിവേനസഹിതാം ധ്യായാമി മൂകാംബികാം ॥ 2॥


മധ്യാന്‍ഹാര്‍കസഹസ്രകോടിസദൃശാം മായാന്ധകാരസ്ഥിതാം

മായാജാലവിരാജിതാം മദകരീം മാരേണ സംസേവിതാം ।

ശൂലമ്പാശകപാലപുസ്തകധരാം ശുദ്ധാര്‍ഥവിജ്ഞാനദാം

താം ബാലാം ത്രിപുരാം ശിവേനസഹിതാം ധ്യായാമി മൂകാംബികാം ॥ 3॥


കല്യാണീം കമലേക്ഷണാം വരനിധിം മന്ദാര ചിന്താമണിം

കല്യാണീ ഘനസംസ്ഥിതാം ഘനകൃപാം മായാം മഹാവൈഷ്ണവീം ।

കല്യാണീം ഭഗവതീം വികര്‍മശമനാം കാഞ്ചീപുരീം കാമദാം

കല്യാണീം ത്രിപുരാം ശിവേന സഹിതാം ധ്യായാമി മൂകാംബികാം ॥ 4॥

www.hindudevotionalblog.com

കാലാംഭോധരകുന്തലാം സ്മിതമുഖീം കര്‍പൂര ഹാരോജ്ജ്വലാം

കര്‍ണാലംബിതഹേമകുണ്ഡലധരാം മാണിക്യ കാഞ്ചീധരാം ।

കൈവല്യൈക്യപരായണാം കലമുഖീം പദ്മാസനേ സംസ്ഥിതാം

താം ബാലാം ത്രിപുരാം ശിവേനസഹിതാം ധ്യായാമി മൂകാംബികാം ॥ 5॥


മന്ദാര കുന്ദ കുമുദോത്പല മല്ലികാബ്ജൈഃ

ശൃംഗാര വേഷ സുര പൂജിത വന്ദിതാഗ്രീം ।

മന്ദാര കുന്ദ കുമുദോത്പല സുന്ദരാങ്ഗീ

മൂകാംബികേ മയി നി ദേഹി കൃപാ കടാക്ഷം ॥

ശ്രീമൂകാംബികാ പഞ്ചരത്ന സ്തോത്രം Mookambika Pancharatna Stotram Malayalam Lyrics


Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *