ഓരോ മാസത്തിലെയും പൗര്‍ണമി വ്രതം ഫലങ്ങൾ Pournami Vrat Benefits on Each Month

ഓരോ മാസത്തിലെയും പൗര്‍ണമി വ്രതത്തിൻ്റെ ഫലങ്ങൾ - Pournami Vrat Benefits on Each Month. വെളുത്തവാവ് അഥവാ പൗർണമി ദേവീ പ്രീതികരമായ പൂജകൾ/പ്രാർത്ഥനകൾ അനുഷ്ഠിക്കാൻ ഉചിതമായ ദിവസമാണ്. 

മാസം - പൗര്‍ണമി വ്രതം ഫലം

ചിങ്ങം - കുടുംബഐക്യം

കന്നി - സമ്പത്ത് വർധന

തുലാം - വ്യാധിനാശം

വൃശ്ചികം - സത്കീർത്തി

ധനു - ആരോഗ്യവർധന

മകരം - ദാരിദ്രദുഖനാശം

കുംഭം - ദുരിതനാശം

മീനം - ശുഭചിന്ത

മേടം - ധാന്യവർധന

ഇടവം -  വിവാഹതടസം നീങ്ങും

മിഥുനം - പുത്രഭാഗ്യം

കർക്കിടകം - ഐശ്വര്യവർധന

ഓരോ മാസത്തിലെയും പൗര്‍ണമി വ്രതം ഫലങ്ങൾ Pournami Vrat Benefits on Each Month

--

Related Posts

Purnima Dates Calendar with Time

--

Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *