സർവ്വദേവത സ്തുതി Sarva Devata Stuti Malayalam Lyrics

സർവ്വദേവതാ സ്തുതി സർവ്വദേവതകളെയും ഒരുമിച്ചു സ്തുതിക്കുന്ന ഒരു ദിവ്യ പ്രാർത്ഥനയാണ്. ബ്രാഹ്മമുഹൂർത്തത്തിൽ നിദ്രയിൽ നിന്നും ഉണർന്നു താഴെ കാണുന്ന വിധത്തിൽ ദേവദാസ്മരണം ചെയ്യുക.

സർവ്വദേവത സ്തുതി

ബ്രഹ്മാണം  ശൂലപാണിം ഹരിമമരപതിം

ഭാസ്ക്കരം സ്കന്ദമിന്ദും

വിഷ്ണും വഹ്നിം  ധനേശം വരുണമപി  യമാ൯

‍ധർ‍മ്മമാര്യാ൯ ഫണീന്ദ്രാ൯

ദേവാ൯ ദേവീസമേതാ൯ ഗ്രഹമുനിപിതൃഗോ

പക്ഷിനക്ഷത്ര വൃക്ഷാ൯

ത്രൈലോക്യസ്ഥാ൯ സമസ്താ൯ സകല

പരിവൃഢാ൯‍

സർവ്വഭൂത്യൈനമാമി 

സർവ്വദേവത സ്തുതി Sarva Devata Stuti Malayalam LyricsComments

Search