ശനീശ്വര അഷ്ടോത്തര ശതനാമാവലി Shani 108 Ashtottara Shatanamavali Malayalam Lyrics

ശനീശ്വര അഷ്ടോത്തര ശതനാമാവലി Shani 108 Ashtottara Shatanamavali Malayalam Lyrics. ശനീശ്വര അഷ്ടോത്തരം lyrics by hindu devotional blog. Shani Ashtothram is the 108 names mantra of Lord Shani Dev. ശനിദോഷ കാഠിന്യം കുറയുവാന്‍ ശനി പ്രീതി ഉണ്ടാകും ശനീശ്വര അഷ്ടോത്തര ശതനാമാവലി ശനിയാഴ്ചകളില്‍ പതിവായി ജപിക്കുന്നത് നല്ലതു ആണ്. 

ശനീശ്വര അഷ്ടോത്തര ശതനാമാവലി

ഓം ശനൈശ്ചരായ നമഃ

ഓം ശാന്തായ നമഃ

ഓം സര്‍വാഭീഷ്ടപ്രദായിനേ നമഃ

ഓം ശരണ്യായ നമഃ

ഓം വരേണ്യായ നമഃ

ഓം സര്‍വേശായ നമഃ

ഓം സൌമ്യായ നമഃ

ഓം സുരവന്ദ്യായ നമഃ

ഓം സുരലോകവിഹാരിണേ നമഃ

ഓം സുഖാസനോപവിഷ്ടായ നമഃ (10)


ഓം സുന്ദരായ നമഃ

ഓം ഘനായ നമഃ

ഓം ഘനരൂപായ നമഃ

ഓം ഘനാഭരണധാരിണേ നമഃ

ഓം ഘനസാരവിലേപായ നമഃ

ഓം ഖദ്യോതായ നമഃ

ഓം മന്ദായ നമഃ

ഓം മന്ദചേഷ്ടായ നമഃ

ഓം മഹനീയഗുണാത്മനേ നമഃ

ഓം മര്‍ത്ത്യപാവനപാദായ നമഃ (20)


ഓം മഹേശായ നമഃ

ഓം ഛായാപുത്രായ നമഃ

ഓം ശര്‍വായ നമഃ

ഓം ശതതൂണീരധാരിണേ നമഃ

ഓം ചരസ്ഥിരസ്വഭാവായ നമഃ

ഓം അചഞ്ചലായ നമഃ

ഓം നീലവര്‍ണായ നമഃ

ഓം നിത്യായ നമഃ

ഓം നീലാഞ്ജനനിഭായ നമഃ

ഓം നീലാംബരവിഭൂഷായ നമഃ (30)


ഓം നിശ്ചലായ നമഃ

ഓം വേദ്യായ നമഃ

ഓം വിധിരൂപായ നമഃ

ഓം വിരോധാധാരഭൂമയേ നമഃ

ഓം വേദാസ്പദസ്വഭാവായ നമഃ

ഓം വജ്രദേഹായ നമഃ

ഓം വൈരാഗ്യദായ നമഃ

ഓം വീരായ നമഃ

ഓം വീതരോഗഭയായ നമഃ

ഓം വിപത്പരമ്പരേശായ നമഃ (40)


ഓം വിശ്വവന്ദ്യായ നമഃ

ഓം ഗൃധ്രവാഹായ നമഃ

ഓം ഗൂഢായ നമഃ

ഓം കൂര്‍മ്മാംഗായ നമഃ

ഓം കുരൂപിണേ നമഃ

ഓം കുത്സിതായ നമഃ

ഓം ഗുണാഢ്യായ നമഃ

ഓം ഗോചരായ നമഃ

ഓം അവിദ്യാമൂലനാശായ നമഃ

ഓം വിദ്യാവിദ്യസ്വരൂപിണേ നമഃ (50)

www.hindudevotionalblog.com

ഓം ആയുഷ്യകാരണായ നമഃ

ഓം ആപദുദ്ധര്‍ത്രേ നമഃ

ഓം വിഷ്ണുഭക്തായ നമഃ

ഓം വശിനേ നമഃ

ഓം വിവിധാഗമവേദിനേ നമഃ

ഓം വിധിസ്തുത്യായ നമഃ

ഓം വന്ദ്യായ നമഃ

ഓം വിരൂപാക്ഷായ നമഃ

ഓം വരിഷ്ഠായ നമഃ

ഓം ഗരിഷ്ഠായ നമഃ (60)


ഓം വജ്രാങ്കുശധരായ നമഃ

ഓം വരദാഭയഹസ്തായ നമ

ഓം വാമനായ നമഃ

ഓം ജ്യേഷ്ഠാപത്നീസമേതായ നമഃ

ഓം ശ്രേഷ്ഠായ നമഃ

ഓം മിതഭാഷിണേ നമഃ

ഓം കഷ്ടൌഘനാശകര്‍ത്രേ നമഃ

ഓം പുഷ്ടിദായ നമഃ

ഓം സ്തുത്യായ നമഃ

ഓം സ്തോത്രഗമ്യായ നമഃ (70)


ഓം ഭക്തിവശ്യായ നമഃ

ഓം ഭാനവേ നമഃ

ഓം ഭാനുപുത്രായ നമഃ

ഓം ഭവ്യായ നമഃ

ഓം പാവനായ നമഃ

ഓം ധനുര്‍മണ്ഡലസംസ്ഥായ നമഃ

ഓം ധനദായ നമഃ

ഓം ധനുഷ്മതേ നമഃ

ഓം തനുപ്രകാശദേഹായ നമഃ

ഓം താമസായ നമഃ (80)


ഓം അശേഷജനവന്ദ്യായ നമഃ

ഓം വിശേഷഫലദായിനേ നമഃ

ഓം വശീകൃതജനേശായ നമഃ

ഓം പശൂനാംപതയേ നമഃ

ഓം ഖേചരായ നമഃ

ഓം ഖഗേശായ നമഃ

ഓം ഘനനീലാംബരായ നമഃ

ഓം കാഠിന്യമാനസായ നമഃ

ഓം ആര്യഗണസ്തുത്യായ നമഃ

ഓം നീലച്ഛത്രായ നമഃ (90)

www.hindudevotionalblog.com

ഓം നിത്യായ നമഃ

ഓം നിര്‍ഗുണായ നമഃ

ഓം ഗുണാത്മനേ നമഃ

ഓം നിരാമയായ നമഃ

ഓം നിന്ദ്യായ നമഃ

ഓം വന്ദനീയായ നമഃ

ഓം ധീരായ നമഃ

ഓം ദിവ്യദേഹായ നമഃ

ഓം ദീനാര്‍ത്തിഹരണായ നമഃ

ഓം ദൈന്യനാശകരായ നമഃ (100)


ഓം ആര്യഗണ്യായ നമഃ

ഓം ക്രൂരായ നമഃ

ഓം ക്രൂരചേഷ്ടായ നമഃ

ഓം കാമക്രോധകരായ നമഃ

ഓം കളത്രപുത്രശത്രുത്വകാരണായ നമഃ

ഓം പരിപോഷിതഭക്തായ നമഃ

ഓം പരഭീതിഹരായ നമഃ

ഓം ഭക്തസംഘമനോഽഭീഷ്ടഫലദായ നമഃ (108)


ഇതി ശനി അഷ്ടോത്തരശതനാമാവലിഃ സമ്പൂര്‍ണം

ശനീശ്വര അഷ്ടോത്തര ശതനാമാവലി Shani 108 Ashtottara Shatanamavali Malayalam Lyrics

--

Related Posts

Shani Dhyana Mantra

Shani Aarti Lyrics in English

Shani Aarti Lyrics in Hindi


Shani Chalisa Lyrics in English
Shani Chalisa Lyrics in Hindi

Shingnapur Shani Temple in Maharashtra
Tirunallar Shani Temple in Tamilnadu

Navagraha Temples in Tamilnadu


Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *