27 നിത്യയോഗങ്ങൾ ജ്യോതിഷം 27 Nitya Yogas in Astrology. ജ്യോതിഷ ശാസ്ത്രം അനുസരിച്ചു 27 നിത്യയോഗങ്ങളുണ്ട്. ഒരാൾ ഏതു യോഗത്തിൽ ആണോ ജനിക്കുന്നത് അത് അനുസരിച്ചു ഉള്ള ഫലം ആ ജാതകനു ലഭിക്കുന്നു. ഓരോ യോഗത്തിലും ജനിച്ചാൽ എന്തെല്ലാം പൊതു ഫലങ്ങൾ ആണ് ഉള്ളത് എന്നാണ് ആചാര്യന്‍ ഇവിടെ പറയുന്നത്. .
27 നിത്യയോഗങ്ങൾ - ജ്യോതിഷം
1) വിഷ്കംഭയോഗം - ദീർഘദർശനം, മന്ത്രനൈപുണ്യം
2) പ്രീതിയോഗം - കൂർമ്മകുശലൻ, ഗുണവാൻ
3) ആയുഷ്മദ്യോഗം - പാണ്ഡിത്യം, ദീർഘായുസ്സ്
4) സൌഭാഗ്യയോഗം - ധനം, സുഖം
5) ശോഭനയോഗം - സമ്പത്ത്, ഉത്സാഹി
6) അതിഗണ്ഡയോഗം - കലാജ്ഞാനി, കലഹപ്രിയം
7) സുകർമ്മായോഗം - ധർമ്മിഷ്ഠൻ
8) ധൃതിയോഗം - ശാസ്ത്രജ്ഞൻ
9) ശൂലയോഗം - കോപി, ധനം
www.hindudevotionalblog.com
10) ഗണ്ഡയോഗം - ദുരാചാരൻ
11) വൃദ്ധിയോഗം - സമ്പൽസമൃദ്ധി
12) ധ്രുവയോഗം - സ്ഥിരോൽസാഹി
13) വ്യാഘാതയോഗം - ക്ഷിപ്രകോപി
14) ഹർഷണയോഗം - കുലമുക്ഷ്യൻ
15) വജ്രയോഗം - ദോഷൈകദൃക്ക് (ദോഷം മാത്രം കാണുന്നവൻ)
16) സിദ്ധിയോഗം - ഐശ്വര്യം, ബുദ്ധി
17) വൃതീപാതയോഗം - തോൽവി
18) വരിയാൻയോഗം - സദാചാരനിരതൻ, ഉപകാരി
www.hindudevotionalblog.com
19) പരിഘയോഗം - ഉപദ്രവകാരി
20) ശിവയോഗം - ശാന്തൻ, ധനം
21) സിദ്ധയോഗം - യോഗി
22) സാദ്ധ്യയോഗം - ധർമ്മിഷ്ഠൻ, വിദ്വാൻ
23) ശുഭ്രയോഗം - വിദ്യ, ധനം
24) ബ്രഹ്മയോഗം - പണ്ഡിതൻ
25) മഹേന്ദ്രയോഗം - പരോപകാരി
26) വൈധൃതിയോഗം - സത്യവാൻ
27) ശുഭയോഗം - ശുദ്ധാന്മാവ്, ധനം
Comments
Post a Comment