ശിവ കുടുംബ ധ്യാന ശ്ലോകം Shiva Parvati Mantra Vande Gireesham

ശിവ കുടുംബ ധ്യാന ശ്ലോകം - വന്ദേ ഗിരീശം ഗിരിജാ സമേതം - Shiva Parvati Mantra Vande Gireesham Girijasametham hindu devotional blog mantra. ശിവ കുടുംബം മംഗളമാണ്. ശിവ കുടുംബ വന്ദനശ്ലോകം നിത്യവും മൂന്ന് തവണ ചെല്ലുന്നത് കുടുംബത്തിൽ ഐക്യവും അഭിവൃദ്ധിയും നൽകും. നിത്യേന മഹാദേവനെയും, പാർവതി ദേവിയെയും, മുരുകനെയൂം, ഗണപതിയേയും സ്മരിച്ചു കൊണ്ട് വേണം ഈ മന്ത്രം ചൊല്ലുവാൻ. കുടുംബ ഐക്യം, സമാധാനം, ജീവിതത്തിൽ ഉയർച്ച ഇവയൊക്കെ ഈ മന്ത്രം ജപിക്കുന്നത് വഴി ലഭിക്കുന്നു. hindu devotional blog

ശിവ കുടുംബ ധ്യാന ശ്ലോകം

വന്ദേ ഗിരീശം ഗിരിജാ സമേതം
കൈലാസ ശൈലേന്ദ്ര ഗുഹാ ഗൃഹസ്ഥം
അങ്കെ നിഷണ്ണേന വിനായനേക
സ്കന്ദേന ചാത്യന്ത സുഖായ മാനം

www.hindudevotionalblog.com

ശിവ കുടുംബ ധ്യാന വന്ദേ ഗിരീശം ഗിരിജാ സമേതം Vande Gireesham


Comments

Search