ബില്വാഷ്ടകം Bilvashtakam Malayalam Lyrics Shiva Mantra

ബില്വാഷ്ടകം Bilvashtakam malayalam lyrics and video song. Bilwa Ashtakam, also spelled Bilwashtakam or Vilvashtakam, is the prayer addressed to Lord Shiva. ബില്വാഷ്ടകം നിത്യവും ജപിച്ചാൽ സർവ്വ പാപങ്ങളിൽ നിന്നും ഉള്ള മോചനം ലഭിക്കും. മഹാദേവന് ഏറ്റവും പ്രിയപ്പെട്ട കൂവളം കൊണ്ട് ശിവനെ പൂജീക്കാനും സ്തുതിക്കാനും  ഏറ്റവും ശ്രേഷ്ഠമായാ മന്ത്രം ആണ് ബില്വാഷ്ടകം. 

ബില്വാഷ്ടകം Bilvashtakam Malayalam Lyrics

ത്രിദലം ത്രിഗുണാകരം ത്രിനേത്രം ച ത്രയായുധം
ത്രിജന്മ പാപസംഹാരം ഏകബില്വം ശിവാർപ്പണം

ത്രിശാഖൈഃ ബില്വാപത്രൈശ്ച അച്ചിദ്രൈഃ കോമളൈഃ ശുഭൈഃ
ശിവപൂജാം കരിഷ്യാമി ഏകബില്വം ശിവാർപ്പണം

കോടി കന്യാ മഹാദാനം തിലപര്വത കോടയഃ
കാംചനം ക്ഷീലദാനേന ഏകബില്വം ശിവാർപ്പണം

കാശീക്ഷേത്ര നിവാസം ച കാലഭൈരവ ദർശനം 
പ്രയാഗേ മാധവം ദൃഷ്ട്വാ ഏകബില്വം ശിവാർപ്പണം

ഇംദുവാരേ വ്രതം സ്ഥിത്വാ നിരാഹാരോ മഹേശ്വരാഃ
നക്തം ഹൗഷ്യാമി ദേവേശ ഏകബില്വം ശിവാർപ്പണം

രാമലിംഗ പ്രതിഷ്ഠാ ച വൈവാഹിക കൃതം തധാ
തടാകാനിച സംധാനം ഏകബില്വം ശിവാർപ്പണം

അഖംഡ ബില്വപത്രം ച ആയുതം ശിവപൂജനം
കൃതം നാമ സഹസ്രേണ ഏകബില്വം ശിവാർപ്പണം

ഉമയാ സഹദേവേശ നംദി വാഹനമേവ ച
ഭസ്മലേപന സർവ്വാംഗം ഏകബില്വം ശിവാർപ്പണം
www.hindudevotionalblog.com

സാലഗ്രാമേഷു വിപ്രാണാം തടാകം ദശകൂപയോഃ
യജ്നകോടി സഹസ്രസ്ച ഏകബില്വം ശിവാർപ്പണം

ദംതി കോടി സഹസ്രേഷു അശ്വമേധ ശതക്രതൗ
കോടികന്യാ മഹാദാനം ഏകബില്വം ശിവാർപ്പണം

ബില്വാണാം ദർശനം പുണ്യം സ്പർശനം പാപനാശനം
അഘോര പാപസംഹാരമ് ഏകബില്വം ശിവാർപ്പണം

സഹസ്രവേദ പാടേഷു ബ്രഹ്മസ്താപന മുച്യതേ
അനേകവ്രത കോടീനാമ് ഏകബില്വം ശിവാർപ്പണം

അന്നദാന സഹസ്രേഷു സഹസ്രോപ നയനം തധാ
അനേക ജന്മപാപാനി ഏകബില്വം ശിവാർപ്പണം
www. hindu devotional blog.com

ബില്വസ്തോത്രമിദം പുണ്യം യഃ പഠേശ്ശിവ സന്നിധൗ
ശിവലോകമവാപ്നോതി ഏകബില്വം ശിവാർപ്പണം

ബില്വാഷ്ടകം Bilvashtakam Malayalam Lyrics Shiva Mantra

ബില്വാഷ്ടകം - Bilvashtakam Video Song


Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *