ഗംഗേ ച യമുനേ ചൈവ സ്നാന ശ്ലോകം Gange Cha Yamune Malayalam Lyrics

ഗംഗേ ച യമുനേ ചൈവ സ്നാന ശ്ലോകം Gange Cha Yamune Chaiva Malayalam Lyrics. This is the morning mantra before taking a bath. Bath Time Prayer Shower Prayer Gange Cha Yamune Chaiva. Visit hindu devotional blog for more hinduism articles. സ്നാനം ചെയ്യുന്നതിന് മുന്നേ ഈ മന്ത്രം പ്രാർത്ഥിച്ചാൽ ജലം തീർത്ഥമാക്കാം. കുളിക്കുന്നതിനു മുൻപ് ഇരുകൈകളിലും ജലം എടുത്തു ഈ സ്നാന മന്ത്രം ചൊല്ലി കുളിക്കാനുള്ള വെള്ളത്തിലേക്ക് ഒഴിക്കുക. 

ഗംഗേ ച യമുനേ ചൈവ

ഗംഗേ ച യമുനേ ചൈവ
ഗോദാവരി സരസ്വതി
നർമ്മദേ സിന്ധു കാവേരിം
ജലേസ്മിൻ സന്നിധം കുരു

പുണ്യ നദികളായ ഗംഗ, യമുന, ഗോദാവരി സരസ്വതി, നർമ്മദ, സിന്ധു, കാവേരി എന്നിവയുടെ സാന്നിദ്ധ്യം ഈ ജലത്തിലേക്ക് പകരട്ടെ എന്നാണ് ഈ പ്രാർത്ഥനയുടെ അർത്ഥം. 

ഗംഗേ ച യമുനേ ചൈവ സ്നാന ശ്ലോകം Gange Cha Yamune Malayalam Lyrics

Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *