കാളി ധ്യാനം മന്ത്രം Goddess Kali Dhyana Mantram Malayalam Lyrics. കാളി ധ്യാന മന്ത്രം നിത്യവും ജപിക്കുന്ന ഭക്തർക്ക് സകല ദുഖവും ദുരിതവും ഇല്ലാതാവും.
കാളി ധ്യാനം മന്ത്രം
ഓം കാളീം മേഘസമപ്രഭാം ത്രിനയനാം
വേതാള കണ്ഠസ്ഥിതാം
ഖഡ്ഗ ഖേടകപാല ദാരിക ശിരഃ കൃത്വാ
കരാഗ്രേഷു ച ഭൂതപ്രേത പിശാചമാതൃ സവിതാം
മുണ്ഡസ്രജാലംകൃതാം വന്ദേ ദുഷ്ടമസൂരികാദി
വിപദാം സംഹാരിണീ മീശ്വരീം
Comments
Post a Comment