ഓം നമസ്തേസ്തു ഭഗവന്‍ - Om Namaste Astu Bhagavan Malayalam Lyrics by hindu devotional blog ഓം നമസ്തേസ്തു ഭഗവന്‍ വിശ്വേശ്വരായ മഹാ ദേവായ രുദ്ര മന്ത്രം ആണ്. ഈ മന്ത്രം എല്ലാ ദിവസവും ശ്രി മഹാദേവനെ മനസ്സിൽ ധ്യാനിച്ച് ജപിച്ചാൽ ജീവിത വിജയവും സിദ്ധിയും ലഭിക്കും.
ഓം നമസ്തേസ്തു ഭഗവന്‍ Om Namaste Astu Bhagavan Malayalam Lyrics
ഓം നമസ്തേസ്തു ഭഗവന്‍
വിശ്വേശ്വരായ മഹാ ദേവായ
ത്രയംബകായ തൃപുരാന്തകായ
തൃകാലാഗ്നി കാലായ
കാലാഗ്നി രുദ്രായ നീല കണ്ഠായ
മൃത്യുഞ്ജയായ സര്‍വേശ്വരായ
സദാ ശിവായ ശങ്കരായ
ശ്രീമന്‍ മഹാ ദേവായ നമഃ
www.hindudevotionalblog.com
Comments
Post a Comment