ശ്രീ ധർമ്മശാസ്താ അഷ്ടോത്തര ശതനാമാവലി Dharma Sastha 108 Ashtothram Malayalam Lyrics

ശ്രീ ധർമ്മശാസ്താ അഷ്ടോത്തര ശതനാമാവലി Sree Dharma Sastha 108 Ashtothram Malayalam Lyrics. Sree Dharmasastha Ashtothara Sathanamavali is the 108 names mantra of Lord Sree Dharmasastha. Visit hindudevotional blog.com for more articles. Also worshipped as Swamy Ayyappan. ശ്രീ ധർമ്മശാസ്താ അഷ്ടോത്തരശതനാമ സ്തോത്രം ശ്രീ ധര്‍മ്മശാസ്താവിന്റെ 108 നാമ മന്ത്രങ്ങൾ ആണ്. മണ്ഡലകാലജപത്തിനും ശനിദോഷ നിവാരണത്തിനും എന്നും കേൾക്കാനും 108 ധർമ്മശാസ്താ മന്ത്രങ്ങൾ അനുയോജ്യമാണ്. 

ശ്രീ ധർമ്മശാസ്താ അഷ്ടോത്തര ശതനാമാവലി

ഓം മഹാശാസ്ത്രേ നമ:
ഓം വിശ്വശാസ്ത്രേ നമ:
ഓം ലോകശാസ്ത്രേ നമ:
ഓം ധർമ്മശാസ്ത്രേ നമ:
ഓം വേദശാസ്ത്രേ നമ:
ഓം കാലശാസ്ത്രേ നമ:
ഓം ഗജാധിപായ നമ:
ഓം ഗജരൂഡായ നമ:
ഓം ഗണാദ്ധ്യക്ഷായ നമ:
ഓം വ്യാഘ്രാരൂഡായ നമ: (10) 

ഓം മഹാദ്യുതയേ നമ:
ഓം ഗോപ്ത്രേ നമ:
ഓം ഗീര്‍വാണ സംസേവ്യായ നമഃ
ഓം ഗതാതങ്കായ നമ:
ഓം ഗദാഗ്രണ്യ നമ:
ഓം ഋക്വേദരൂപായ നമ:
ഓം നക്ഷത്രായ നമ:
ഓം ചന്ദ്രരൂപായ നമ:
ഓം വലാഹകായ നമ:
ഓം ദൂർവാശ്യാമായ നമ: (20) 

ഓം മഹാരൂപായ നമ: 
ഓം ക്രൂരദൃഷ്ടയേ നമ:
ഓം അനാമയായ നമ:
ഓം ത്രിനേത്രായ നമ:
ഓം ഉത്പലാകാരായ നമ:
ഓം കാലഹന്ത്രേ നമ:
ഓം നരാധിപായ നമ:
ഓം ഖണ്ഡേന്ദുമൗലിതനയായ നമ:
ഓം കൽഹാരകുസുമപ്രിയായ നമ:
ഓം മദനായ നമ: (30) 

ഓം മാധവസുതായ നമ:
ഓം മന്ദാരകുസുമാർച്ചിതായ നമ:
ഓം മഹാബലായ നമ:
ഓം മഹോത്സാഹായ നമ:
ഓം മഹാപാപവിനാശനായ നമ:
ഓം മഹാശൂരായ നമ:
ഓം മഹാധീരായ നമ:
ഓം മഹാസർപ്പവിഭൂഷണായ നമ:
ഓം അസിഹസ്തായ നമ:
ഓം ശരധരായ നമ: (40)

ഓം ഹാലാഹലധരാത്മജായ നമ: 
ഓം അർജ്ജുനേശായ നമ: 
ഓം അഗ്നിനയനായ നമ:
ഓം അനംഗമദനാതുരായ നമ:
hindudevotionalblog.com
ഓം ദുഷ്ടഗ്രഹാധിപായ നമ:
ഓം ശ്രീദായ നമ:
ഓം ശിഷ്ടരക്ഷണദീക്ഷിതായ നമ:
ഓം കസ്തൂരീതിലകായ നമ:
ഓം രാജശേഖരായ നമ:
ഓം രാജസത്തമായ നമ: (50)

ഓം രാജരാജാർച്ചിതായ നമ: 
ഓം വിഷ്ണുപുത്രായ നമ: 
ഓം വനജാധിപായ നമ:
ഓം വർഷസ്കരായ നമ:
ഓം വരരുചയേ നമ:
ഓം വരദായ നമ:
ഓം വായുവാഹനായ നമ:
ഓം വജ്രകായായ നമ:
ഓം ഖഡ്ഗപാണയേ നമ:
ഓം വജ്രഹസ്തായ നമ: (60)

ഓം ബലോദ്ധതായ നമ:
ഓം ത്രിലോകജ്ഞായ നമ: 
ഓം അതിബലായ നമ:
ഓം പുഷ്കലായ നമ:
ഓം വൃത്തഭാവനായ നമ:
ഓം പൂർണ്ണാധവായ നമ:
ഓം പുഷ്കലേശായ നമ:
ഓം പാശഹസ്തായ നമ:
ഓം ഭയാപഹായ നമ:
ഓം ഫട്കാരരൂപായ നമ:  (70)

ഓം പാപഘ്നായ നമ:
ഓം പാഷണ്ഡരുധിരാശനായ നമ: 
ഓം പഞ്ചപാണ്ഡവസന്ത്രാത്രേ നമ:
ഓം പരപഞ്ചാക്ഷരാശ്രിതായ നമ:
ഓം പഞ്ചവക്ത്രസുതായ നമ:
ഓം പൂജ്യായ നമ:
ഓം പണ്ഡിതായ നമ:
ഓം പരമേശ്വരായ നമ:
hindudevotionalblog.com
ഓം ഭാവതാപപ്രശമനായ നമ:
ഓം ഭക്താഭീഷ്ടപ്രദായകായ നമ: (80)

ഓം കവയേ നമ: 
ഓം കവീനാമാധിപായ നമ: 
ഓം കൃപാനവേ നമ:
ഓം ക്ലേശനാശനായ നമ:
ഓം സമായ നമ:
ഓം അരൂപായ നമ:
ഓം സേനാനയേ നമ:
ഓം ഭക്തസംപത്പ്രദായകായ നമ:
ഓം വ്യാഘ്രചർമ്മധരായ നമ:
ഓം ശൂലിനേ നമ:  (90)

ഓം കപാലിനേ നമ: 
ഓം വേണുവാദനായ നമ: 
ഓം കളാരവായ നമ: 
ഓം കംബുകണ്ഠായ നമ:
ഓം കിരീടാദിവിഭൂഷിതായ നമ:
ഓം ധൂർജ്ജടയേ നമ:
ഓം വീരനിലയായ നമ:
ഓം വീരായ നമ:
ഓം വീരേന്ദ്രവന്ദിതായ നമ:
ഓം വിശ്വരൂപായ നമ: (100)

ഓം വൃഷപതയേ നമ: 
ഓം വിവിധാർത്ഥഫലപ്രദായ നമ: 
ഓം ദീർഘനാസായ നമ:
ഓം മഹാബാഹവേ നമ:
ഓം ചതുർബാഹവേ നമ:
ഓം ജടാധരായ നമ:
ഓം സനകാദിമുനിശ്രേഷ്ഠസ്തുത്യായ നമ:
ഓം ഹരിഹരാത്മജായ നമ: (108) 

ഓം തത് സത് 

ഇതി ശ്രീ ധര്‍മ്മശാസ്തുരഷ്ടോത്തരശതനാമാവലിഃ സമാപ്തം

ഭൂതനാഥ സദാനന്ദാ 
സര്‍വഭൂത ദയാപരാ
രക്ഷ രക്ഷ മഹാ ബാഹോ 
ശാസ്ത്രേ തുഭ്യം നമോ നമഃ  (3 പ്രാവശ്യം ചൊല്ലുക)

ശ്രീ ധർമ്മശാസ്താ അഷ്ടോത്തര ശതനാമാവലി Dharma Sastha 108 Ashtothram Malayalam Lyrics


Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *