Velukkudi Krishnan Discourse at Thrikodithanam Mahavishnu Temple March 2023

Velukkudi Krishnan Discourse at Thrikodithanam Mahavishnu Temple Changanassery, Kerala on 4th March 2023. പ്രമുഖ വൈഷ്ണവ മത പണ്ഡിതനും ഭഗവദ് ഗീത, ഉപനിഷദ്, ദിവ്യ പ്രബന്ധ പ്രഭാഷകനുമായ ശ്രീ വേലുക്കുടി യു. വെ. കൃഷ്ണൻ സ്വാമികളും 600 വൈഷ്ണവ

ഭക്തരുമടങ്ങുന്ന തീർത്ഥാടകസംഘം തൃക്കൊടിത്താനം  മഹാക്ഷേത്ര ദ൪ശനത്തിനായി ഈ വരുന്ന ശനിയാ ഴ്ച (2023 മാർച്ച് 4-ാം തീയതി ) രാവിലെ എത്തിച്ചേരുന്നതാണ്.

ദർശനവും ദിവ്യപ്രബന്ധത്തെ ആധാരമാക്കി തൃക്കൊടിത്താനം ക്ഷേത്രത്തെ കുറിച്ചുള്ള പ്രഭാഷണവും

ശ്രീ വേലുക്കുടി കൃഷ്ണൻ സ്വാമികൾ തദവസരത്തിൽ പതിവുപോലെ നടത്തുന്നതാണ്.

Thrikodithanam Mahavishnu Temple Changanassery, Kerala





Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *