രുദ്ര മഹാ മന്ത്രം. രുദ്ര മഹാ മന്ത്രം എല്ലാ ദുരിതങ്ങളും നശിപ്പിച്ച് സമസ്ത സുഖങ്ങളും സമ്മാനിക്കുന്നതാണ്. ശിവ ഭഗവാനെ വേദങ്ങളിൽ അഭിസംബോധന ചെയ്യുന്നത് രുദ്രം എന്നാണ്.
രുദ്ര മഹാ മന്ത്രം
"ഓം നമോ ഭഗവതേ രുദ്രായ"
പരമശിവന്റെ അതി പ്രശസ്തവും, ശക്തമായതുമായ മന്ത്രം ജപിച്ചാൽ ജീവിതത്തിൽ ശാന്തിയും സമാധാനവും നിലനിൽക്കും.
Comments
Post a Comment