പാപ്പനംകോട് ദിക്കുബലി Pappanamcode Dikku Bali Vellayani Kaliyootu Festival

മേജർ വെള്ളായണി ദേവി ക്ഷേത്രത്തിലെ മൂന്ന് വർഷത്തിൽ ഒരിക്കൽ നടക്കുന്ന കാളിയൂട്ട് മഹോത്സവത്തോടനുബന്ധിച്ച് 2023 ൽ നടക്കുന്ന പ്രസിദ്ധമായ ഒരു അനുഷ്ഠാനമാണ് പാപ്പനംകോട് ദിക്കുബലി.  കാളിയൂട്ട് ഉത്സവം പൊതുവെ ഒരു ദേശത്തിന്റെ തന്നെ ഉത്സവമായി മാറുന്നതായി കാണാറുണ്ട്. ദിക്കുബലി,പറണെറ്റ്,നിലത്തിൽപോര് തുടങ്ങിയ ആചാരാനുഷ്ടാനങ്ങൾ കൊണ്ട് വളരെ ദിവസം നീണ്ട് നിൽക്കുന്ന ഉത്സവങ്ങൾ നടക്കുന്ന ക്ഷേത്രങ്ങളും കാണാനാകും. 

പാപ്പനംകോട് ദിക്കുബലി വെള്ളായണി ദേവി ക്ഷേത്രം


പാപ്പനംകോട് ദിക്കുബലി Pappanamcode Dikku Bali Festival

വെള്ളായണി ദേവി പാപ്പനംകോട് ദിക്കുബലി


 




Comments

Search