കൊട്ടിയൂർ വൈശാഖ ഉത്സവം Kottiyoor Temple Festival 2023

ശ്രീ കൊട്ടിയൂർ വൈശാഖ 2023 മഹോത്സവത്തിന് തുടക്കം. ഉത്തരകേരളത്തിൽ കണ്ണൂർ ജില്ലയിൽ സ്ഥിതിചെയ്യുന്ന കൊട്ടിയൂർ ക്ഷേത്രത്തിൽ ഇടവത്തിലെ ചോതി നക്ഷത്രം തൊട്ട്‌ മിഥുനത്തിലെ ചിത്തിര നക്ഷത്രം വരെയുള്ള (മേയ് മാസം മദ്ധ്യത്തോടെ തുടങ്ങി ജൂൺ മദ്ധ്യത്തോടെ) ദിവസങ്ങളിലാണ് ഉത്സവം നടക്കുന്നത്. 28 ദിവസങ്ങളിലായാണ് ഉത്സവം.

2023 വിശേഷ ദിവസങ്ങൾ

2023 മെയ് 6 ശനി 1198 മേടം 22 പ്രാക്കുഴം

2023 മെയ് 27 ശനി 1198 എടവം 13 നീരെഴുന്നള്ളത്ത്

2023 ജൂൺ 1 വ്യാഴം 1198 എടവം 18 നെയ്യാട്ടം

2023 ജൂൺ 2 വെള്ളി 1198 എടവം 19 ഭണ്ഡാരം എഴുന്നള്ളത്ത്

2023 ജൂൺ 8 വ്യാഴം 1198 എടവം 25 തിരുവോണം ആരാധന

2023 ജൂൺ 9 വെള്ളി 1198 എടവം 26 ഇളനീർ വെയ്പ്പ്

2023 ജൂൺ 10 ശനി 1198 എടവം 27 ഇളനീരാട്ടം അഷ്ടമി ആരാധന

കൊട്ടിയൂർ വൈശാഖ ഉത്സവം Kottiyoor Temple Festival

2023 ജൂൺ 13 ചൊവ്വ 1198 എടവം 30 രേവതി ആരാധന

2023 ജൂൺ 17 ശനി 1198 മിഥുനം 2 രോഹിണി ആരാധന

2023 ജൂൺ 19 തിങ്കൾ 1198 മിഥുനം 4തിരുവാതിര ചതുശതം

2023 ജൂൺ 20 ചൊവ്വ 1198 മിഥുനം 5 പുണർതം ചതുശ്ശതം

2023 ജൂൺ 22 വ്യാഴം 1198 മിഥുനം 7 ആയില്യം ചതുശ്‌ശതം

2023 ജൂൺ 24 ശനി 1198 മിഥുനം 9 മകം കലം വരവ്

2023 ജൂൺ 27 ചൊവ്വ 1198 മിഥുനം 12 അത്തം ചതുശ്ശതം വാളാട്ടം കലശപൂജ 

2023 ജൂൺ 28 ബുധൻ 1198 മിഥുനം 13 തൃക്കലശാട്ട്

Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *