ഭദ്രകാളി ധ്യാനം. ഭദ്രകാളി ദേവിയെ ഉപാസിക്കുന്നവർ നിരവധിയാണ്. ഭദ്രകാളിയെ ഉപാസിക്കുന്നവർക്കു ശത്രുനാശവും, സർവ്വഐശ്വര്യവും ലഭിക്കും.
ഭദ്രകാളീധ്യാനശ്ലോകം Bhadrakali Dhyanam
ഓം കാളീം മേഘസമപ്രഭാം ത്രിണയനാം, വേതാളകണ്ഠസ്ഥിതാം
ഘഡ്ഗംഖേടകപാലദാരികശ്ശിരഃ കൃത്യാം കരാഗ്രേഷ്ഠ ച
ഭൂതപ്രേതപിശാച മാതൃസഹിതാം, മുണ്ഡസ്രജാലംകൃതാം
വന്ദേ ദുഷ്ഠമസൂരികാദിവിപദാം സംഹാരിണീം ഈശ്വരീം
Comments
Post a Comment