നവരാത്രി വിഗ്രഹഘോഷയാത്ര Navratri Idol Procession 2023 Dates

നവരാത്രി വിഗ്രഹഘോഷയാത്ര Navratri Idol Procession 2023 Dates. നവരാത്രി ഉത്സവത്തോട് അനുബന്ധിച്ചു ശുചീന്ദ്രത്തു നിന്നും മുന്നൂറ്റിനങ്കയും കുമാര കോവിലിൽനിന്നും കുമാരസ്വാമിയും പല്ലക്കിൽ എഴുന്നള്ളി പദ്മനാഭപുരം കൊട്ടാരത്തിൽ എത്തിച്ചതിനു ശേഷം അവിടെ നിന്നും  നവരാത്രി ഘോഷയാത്ര തിരിക്കുന്നു. നവരാത്രി ഉത്സവം 2023 ,15  മുതൽ  24 വരെയാണ് നടക്കുന്നത്. 

നവരാത്രി വിഗ്രഹഘോഷയാത്ര 2023

11-10-2023 - ശുചീന്ദ്രം സ്ഥാണുമാലയ പെരുമാൾ സന്നിധി

12-10-2023 - പത്മനാഭപുരം കൊട്ടാരം

13-10-2023 - നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വമി ക്ഷേത്രം

14-10-2023 - ശ്രീ പത്മനാഭസ്വമി ക്ഷേത്ര സന്നിധി

24-10-2023 - പള്ളിവേട്ട (രാവിലെ) പൂജപ്പുര സരസ്വതി മണ്ഡപം

26-10-2023 - മടക്കയാത 


നവരാത്രി വിഗ്രഹഘോഷയാത്ര Navratri Idol Procession 2023 Dates

Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *