സരസ്വതീ മന്ത്രം ബുദ്ധിം ദേഹി യശോ ദേഹി Saraswathi Mantra Budhim Dehi Yaso Dehi Malayalam

ശ്രീ സരസ്വതീ മന്ത്രം ബുദ്ധിം ദേഹി യശോ ദേഹി. വിദ്യയുടെ ദേവതയാണ് ശ്രീ സരസ്വതി ദേവി. പഠിക്കുന്ന കുട്ടികൾക്ക് ദിവസവും സരസ്വതി ദേവിയെ പ്രാർത്ഥിക്കുവാൻ ഉള്ള ഒരു മന്ത്രം ആണ് ഇത്. ദിവസവും അർത്ഥമറിഞ്ഞു ജപിച്ചാൽ വിദ്യയും യശസ്സും ലഭിക്കും. 

സരസ്വതീ മന്ത്രം Saraswathi Mantra for Daily Prayer

ബുദ്ധിം ദേഹി യശോ ദേഹി
കവിത്വം ദേഹി ദേഹി മേ
മൂഢത്വം സംഹര ദേവി
ത്രാഹിമാം ശരണാഗതം. 

അർത്ഥം
സരസ്വതി ദേവി എനിക്ക് ബുദ്ധി നല്‍കൂ,
പ്രശസ്തി നല്കൂ, പാണ്ഡിത്യമരുളൂ, എൻ്റെ അജ്ഞതയകറ്റൂ
ഞാന്‍  നിന്നിൽ ശരണാഗതി പ്രാപിക്കുന്നു

സരസ്വതീ മന്ത്രം ബുദ്ധിം ദേഹി യശോ ദേഹി Saraswathi Mantra Budhim Dehi Yaso Dehi Malayalam



Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *